Wed, Apr 24, 2024
25 C
Dubai
Home Tags ED charge sheet Against M Sivasankar

Tag: ED charge sheet Against M Sivasankar

സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക്; തടസ ഹരജിയുമായി ശിവശങ്കർ

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹരജിക്കെതിരെ തടസ ഹരജിയുമായി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന്...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഡിസംബര്‍ 29ആം തീയതി ആകുമ്പോള്‍ ശിവശങ്കര്‍ അറസ്‌റ്റിലായി 60...

കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എൻഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ശിവശങ്കരന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ഇന്നലെ ഇഡി...

ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടി തുടങ്ങി. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും...

എം ശിവശങ്കറിന് എതിരെ കുറ്റപത്രം തയ്യാറാക്കി ഇഡി; 24ന് സമര്‍പ്പിക്കും

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള...

രണ്ടാഴ്‌ചക്കുള്ളില്‍ ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം ഇഡി സമര്‍പ്പിക്കും

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കേസില്‍ കുറ്റപത്രം രണ്ടാഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കും. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തിട്ട് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍...
- Advertisement -