Fri, Apr 26, 2024
32 C
Dubai
Home Tags Elephant violent

Tag: elephant violent

പൂരനഗരിയിൽ എഴുന്നളിപ്പിനായി എത്തിച്ച ആന വിരണ്ടു; ഉടൻ തളച്ചു

തൃശൂർ: പൂരത്തിൽ എഴുന്നളിപ്പിനായെത്തിച്ച ആന വിരണ്ടു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥന്റെ മുന്നിലെത്തിയ ആന കുറച്ചുസമയം പൂരനഗരിയിൽ ആശങ്ക പരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു. അതേസമയം, തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ...

തിരുവനന്തപുരത്ത് വിരണ്ട ആന പാപ്പാനെ കൊന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45) എന്നയാളാണ്...

എറണാകുളത്ത് ഉൽസവത്തിനിടെ ആനയിടഞ്ഞു

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ആനയിടഞ്ഞു. ചേരാനല്ലൂർ എടയമംഗലം പാർഥസാരഥി ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. അൽപനേരത്തെ പരിഭ്രാന്തിക്കൊടുവിൽ ആനയെ മയക്കുവെടിവച്ച് തളച്ചു. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞതെന്നാണ് റിപ്പോർട്. ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെ പെട്ടെന്നായിരുന്നു ആന...

എലവഞ്ചേരിയില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്

പാലക്കാട്: ജില്ലയിലെ എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വട്ടേക്കാട് കൊല്ലം പൊറ്റയിലാണ് സംഭവം. പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. പല്ലശന ക്ഷേത്രത്തില്‍ നിന്നും കൊല്ലങ്കോടേക്ക് പോകും വഴിയാണ് ആന ഇടഞ്ഞത്....

ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു; രണ്ട് പേർക്ക് പരിക്ക്

തൃശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പടര്‍ത്തി. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന മൂന്ന് ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റൊരാനയെ കുത്തുകയായിരുന്നു. വ്യാഴാഴ്‌ച രാവിലെ മന്ദാരം കടവില്‍ ആയിരുന്നു സംഭവം. ആന ഇടഞ്ഞതോടെ...

പാലായില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ വിരണ്ടോടി

കോട്ടയം: പാല പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. എഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങവേയാണ് ആനകള്‍ ഇടഞ്ഞത്. കാളകുത്തന്‍ കണ്ണന്‍, ഉണ്ണിപ്പള്ളി ഗണേശന്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഉണ്ണിപ്പിള്ളി...

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

തൃശൂർ: കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടുള്ള ആനയെയാണ് എഴുന്നള്ളിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂർക്കഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷങ്ങളുടെ ഭാഗമായി കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നള്ളിച്ചതായിരുന്നു...
- Advertisement -