Sat, May 4, 2024
34.8 C
Dubai
Home Tags Food poisoning

Tag: food poisoning

കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട് പുറത്ത്

ആലപ്പുഴ: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനാ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്‌തികരമല്ലെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു. പബ്‌ളിക് ഹെൽത്ത് ലാബിലാണ്...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പരിശോധന തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട് ജില്ലാ തലത്തില്‍ നിന്നും...

കുട്ടികളിലെ ഭക്ഷ്യവിഷബാധ; സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും

തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ്...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കും- ഭക്ഷ്യമന്ത്രി

കോഴിക്കോട്: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി ഗുണനിലവാരമുള്ള അരിയാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴകിയ അരി നീക്കം...

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ...

മന്ത്രിമാരുടെ ഉച്ചഭക്ഷണം കുട്ടികൾക്കൊപ്പം; ഗുണനിലവാര പരിശോധന ഇന്ന് മുതൽ

തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ഇന്ന് മന്ത്രിമാർ സ്‌കൂളുകൾ സന്ദർശിക്കും. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്. വിദ്യാഭ്യസ മന്ത്രി...

സ്‌കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ല, സമഗ്രാന്വേഷണം നടത്തും; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഉച്ചക്കട, കായംകുളം സ്‌കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുറത്ത് നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്‌ഥത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധ ആയിരുന്നെങ്കിൽ അത്...

വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം

കൊല്ലം: കല്ലുവാതുക്കൽ അംഗൻവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്തിൽ നടപടി. രണ്ട് ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു. അംഗൻവാടി വർക്കർ ഉഷാ കുമാരി, ഹെൽപ്പർ സജ്‌ന എന്നിവർക്കെതിരെയാണ് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസറുടെ നടപടി. ഇരുവരും കുറ്റക്കാരാണെന്ന്...
- Advertisement -