Sun, May 5, 2024
28.9 C
Dubai
Home Tags GCC summit

Tag: GCC summit

പ്രതിസന്ധികള്‍ക്ക് അവസാനം; ഗള്‍ഫ് രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചു

റിയാദ്: വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് 41ആം ജിസിസി ഉച്ചകോടിയില്‍ അവസാനമായി. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്‌താവനയിലും 'അല്‍ ഉല' പ്രഖ്യാപനത്തിലും ഏകകണ്‌ഠമായി ഒപ്പുവെച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും...

ജിസിസി ഉച്ചകോടി; ഖത്തര്‍ അമീര്‍ പങ്കെടുക്കും

റിയാദ്: ഇന്ന് നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി അറേബ്യയിലേക്ക് പുറപ്പെട്ടതായി വിവിധ ഗള്‍ഫ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

സൗദിക്ക് പിന്നാലെ ഈജിപ്‌തും; ഖത്തറിലേക്കുള്ള വ്യോമാതിർത്തികൾ തുറക്കാൻ തീരുമാനം

ദുബായ്: ഖത്തറിലേക്ക് നേരിട്ട് പോകുന്നതിനും വരുന്നതിനുമായി വ്യോമാതിർത്തി തുറന്നു നൽകാൻ ഈജിപ്‌തും. കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്‌ഥത ചർച്ചക്ക് ശേഷമാണ് തീരുമാനം. മൂന്നര വർഷത്തിന് ശേഷം ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര മാർഗങ്ങൾ തുറന്നുനൽകാൻ...

സൗദി-ഖത്തർ സംഘർഷം അവസാനിച്ചു; കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു

റിയാദ്:  മൂന്നര വർഷത്തിലേറെയായി തുടരുന്ന ഖത്തർ പ്രതിസന്ധിക്ക് പരിഹാരമായി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ടാണ് അതിർത്തികൾ തുറക്കാൻ തീരുമാനമായത്. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പുതിയ...

ജിസിസി ഉച്ചകോടി ചൊവ്വാഴ്‌ച; ചരിത്ര സംഗമത്തിന് ഒരുങ്ങി അൽ ഉലയിലെ ‘ചില്ല് കൊട്ടാരം’

റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജിസിസി (ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. സൗദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരമായ അല്‍ ഉലയിലാണ് 41ആമത്...

കോവിഡ് ചികിൽസയിൽ മുന്നേറ്റം; വാക്‌സിൻ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കണം; ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

റിയാദ്: ജി20 നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യയിൽ നടക്കുന്ന ലോകത്തിലെ വൻ സാമ്പത്തിക ശക്‌തികളുടെ കൂട്ടായ്‌മയായ ജി20യുടെ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശനിയാഴ്‌ച പങ്കെടുത്തിരുന്നു....

സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി ഇന്ന് ആരംഭിക്കും

റിയാദ്: ജി20 രാജ്യങ്ങളുടെ ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ആരംഭിക്കും. കോവിഡ് കാരണം വെര്‍ച്വല്‍ സംവിധാനത്തിലാണ് ഉച്ചകോടി. രണ്ട് ദിവസം നീളുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് സാഹചര്യത്തില്‍ നടക്കുന്ന...
- Advertisement -