Sat, Jul 25, 2026
30.7 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക്‌ സാധ്യത. 11 ജില്ലകളിൽ‌ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്...

മഴ കുറഞ്ഞു; മുഴുവൻ ജില്ലകളിലേയും ഓറഞ്ച് അലർട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ഭീതി കുറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് മുഴുവൻ ജില്ലകളിൽ നിന്നും പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്...

മുന്നറിയിപ്പിൽ മാറ്റം, കനത്ത മഴയ്‌ക്ക് സാധ്യതയില്ല; ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രമാക്കി. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ...

ആലപ്പുഴയിൽ മടവീഴ്‌ച; 400 ഏക്കർ കൃഷി നശിച്ചു

ചെറുതന: ആലപ്പുഴയിലുണ്ടായ മടവീഴ്‌ചയിൽ വൻ കൃഷിനാശം. ചെറുതന തേവേരി തണ്ടപ്ര പാടത്തുണ്ടായ മടവീഴ്‌ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്‌ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ...

പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ...

കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം

ഇടുക്കി: വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. നീരൊഴുക്ക് കുറഞ്ഞതും കനത്ത മഴയ്‌ക്ക് ശമനമായതും ആശ്വാസമായി. ഇന്നലെ പതിനൊന്ന് മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്‌ന്ന് തുടങ്ങാൻ സമയമെടുത്തു....

കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം

കോട്ടയം: അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ,...

മഴക്കെടുതിയിൽ സംസ്‌ഥാനത്തിന് നഷ്‌ടം 200 കോടി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്‌ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്‌ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി കൃഷി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി....
- Advertisement -