Wed, Apr 24, 2024
31.8 C
Dubai
Home Tags Idukki

Tag: Idukki

ചിന്നക്കനാലിൽ 364.39 ഹെക്‌ടർ ഭൂമി റിസർവ് വനം; പ്രാഥമിക വിജ്‌ഞാപനം മരവിപ്പിച്ചു

ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്‌ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്‌ഞാപനം സർക്കാർ മരവിപ്പിച്ചു. പ്രതിഷേധം ശക്‌തമായതോടെ, ചിന്നക്കനാൽ റിസർവുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിപ്പിച്ചതായി...

അരിക്കൊമ്പൻ മിഷൻ; പറമ്പിക്കുളത്ത് ജനരോഷം ശക്‌തം- ഇന്ന് സമരം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാട്ടാന ശല്യം രൂക്ഷമായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി കൊണ്ടുവന്നാൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് ആനപ്പാടിയിൽ ജനകീയ പ്രതിഷേധ...

അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാം; ഹൈക്കോടതി

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്‌ധ സമിതിയുടെ റിപ്പോർട് പരിഗണിച്ചാണ് കോടതി ഉത്തരവ്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്‌ഥ ഉണ്ടെന്നാണ് അഞ്ചംഗ...

അരിക്കൊമ്പൻ മിഷൻ; ഹരജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ്‌ എകെ ജയശങ്കർ നമ്പ്യാർ, ജസ്‌റ്റിസ്‌ പി ഗോപിനാഥ്‌ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. പീപ്പിൾ ഫോർ...

ഇടുക്കിയിലെ ജനകീയ ഹർത്താൽ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടിക്കെതിരെ ഇടുക്കിയിലെ ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെയാണ് ഹർത്താലിൽ നിന്ന് ഒഴിവാക്കിയത്. വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ചാണ് തീരുമാനം....

ഓപ്പറേഷൻ അരിക്കൊമ്പൻ; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45ന് ആണ് ഹരജി പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടുന്നതിന് ശരിയായ രീതിയിലുള്ള നടപടികൾ പാലിച്ചില്ല എന്നാരോപിച്ച് പീപ്പിൾ ഫോർ ആനിമൽ...

‘ഓപ്പറേഷൻ അരിക്കൊമ്പൻ’; ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി- ഉന്നതതല യോഗം ഇന്ന്

കോട്ടയം: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിലെ ഹൈക്കോടതി ഇടപെടലിനെതിരെ ജനരോക്ഷം ശക്‌തമാകുന്നു. കൊമ്പനെ പിടികൂടാൻ രണ്ടുനാൾ മാത്രം ശേഷിക്കെ, ദൗത്യം നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ആളുകൾ പ്രതിഷേധം അറിയിക്കുന്നത്....

ഇടുക്കിയിലെ ഭൂമി പ്രശ്‌ന പരിഹരം; നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനം. ഭേദഗതി ബിൽ ഈ മാസം 23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി...
- Advertisement -