Sun, May 5, 2024
35 C
Dubai
Home Tags Jaish-e-Mohammed terrorists

Tag: Jaish-e-Mohammed terrorists

ഇന്ത്യ തിരയുന്ന ഭീകരൻ മിയാൻ മുജാഹിദ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ന്യൂഡെൽഹി: ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുത്ത ശരീരം...

പത്താൻകോട്ട് ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്‌താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്.  ബുധനാഴ്‌ച പാകിസ്‌താനിലെ സിയാൽകോട്ടിലെ ഒരു പള്ളിയിൽ വെച്ച് അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കൃത്യം നടത്തിയതിന്...

കാണ്ഡഹാറിൽ എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരൻ സാഹൂർ മിസ്ട്രി കൊല്ലപ്പെട്ടു

കറാച്ചി: രണ്ട് പതിറ്റാണ്ട് മുൻപ് കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരന്‍ കൊല്ലപ്പെട്ടു. സാഹൂര്‍ മിസ്ട്രി എന്നറിയപ്പെട്ടിരുന്ന സാഹിദ് അഖുണ്ഡാണ് കറാച്ചിയില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സാഹിദിന്റെ വീടിന് നേരെ...

കശ്‌മീരിൽ 10 ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി എസ്‌ഐ‌എ

ശ്രീനഗർ: കശ്‌മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരെ പിടികൂടി സംസ്‌ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ). താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രിയാണ്...

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാക് കോടതി

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാകിസ്‌ഥാനിലെ ഭീകര വിരുദ്ധ കോടതി. ജനുവരി 18ന് മുൻപായി അറസ്‌റ്റ് ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി...

2 ജെയ്ഷെ ഭീകരർ ഡെൽഹിയിൽ പിടിയിൽ; ആക്രമണ പദ്ധതി തകർത്തു

ന്യൂഡെൽഹി: ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഡെൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഡെൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് സരൈ കാലെ ഖാനിൽ മില്ലേനിയം പാർക്കിന് സമീപത്തു നിന്നും ഇവരെ പിടികൂടിയത്. തിങ്കളാഴ്‌ച...
- Advertisement -