Mon, Jun 8, 2026
34.8 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

‘എത്ര പ്രതിരോധം തീർത്താലും പിന്നാലെയുണ്ടാകും’; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മുഖ്യമന്ത്രി എത്ര പ്രതിരോധം തീര്‍ത്താലും നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവുമെന്ന് സുധാകരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. യൂത്ത്...

‘കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം’: കെ സുധാകരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് മർദ്ദിച്ച കേസിൽ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായ വ്യവസ്‌ഥയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡണ്ട് കെ...

കെ സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി; കണ്ണൂരിലെ വീടിന് പോലീസ് കാവല്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. നാടാലിലെ വീടിന് സായുധ പോലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്റെ യാത്രയിൽ സായുധ പോലീസിന്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ...

എംവി ജയരാജനെതിരെ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ എംവി ജയരാജന്റെ പ്രസ്‌താവന കലാപമുണ്ടാക്കണമെന്ന ദുഷ്‌ടലാക്കോടെ ആണെന്നാണ് യൂത്ത് കോൺ​ഗ്രസ്...

സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിലനിൽക്കില്ല; വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിലനിൽക്കില്ലെന്ന്...

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത് പോലീസ്. ഐപിസി 153ആം വകുപ്പ് പ്രകാരം വിദ്വോഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി. 'ചങ്ങലപൊട്ടിയ...

വിവാദ പരാമർശം: കെ സുധാകരനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടി എടുക്കണം; പി രാജീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടപടി സ്വീകരിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് വ്യക്‌തമാക്കി മന്ത്രി പി രാജീവ്. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ടെന്നും,...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരൻ; നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ...
- Advertisement -