Sun, May 5, 2024
35 C
Dubai
Home Tags Kerala education department

Tag: kerala education department

വിദ്യാഭ്യാസ വകുപ്പിന്റെ ‘വീട് ഒരു വിദ്യാലയം’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന 'വീട് ഒരു വിദ്യാലയം ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു....

ഒൻപതാം ക്‌ളാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സ്‌ഥാനക്കയറ്റം നൽകാൻ ഉത്തരവ്

കരിവെള്ളൂർ: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ ക്‌ളാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്‌ഥാനത്തെ 1 മുതൽ 8 വരെ ക്‌ളാസുകളിലെ...

ഒൻപതാം ക്ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ‘വീട്ടുപരീക്ഷ’യുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9 വരെ ക്ളാസുകളിലുള്ള വിദ്യാർഥികളുടെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിൽ ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ പഠനനിലവാരം അളക്കാനായി പുസ്‌തക രൂപത്തിലുള്ള പഠന മികവ്...

സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ...

മികവിന്റെ കേന്ദ്രം: ഹൈടെക് സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 34 ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ നടപ്പിലാക്കിയ...

വര്‍ണ്ണങ്ങളുടെ ‘നേര്‍കാഴ്ച്ച’

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് 'നേര്‍കാഴ്ച്ച' എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് മത്സരം ഒരുക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല,മാതാപിതാക്കള്‍,അദ്ധ്യാപകര്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊക്കെ മത്സരത്തില്‍ പങ്കെടുക്കാം.  കോവിഡ് കാലത്തെ ജീവിതസാഹചര്യങ്ങള്‍,പഠനാനുഭവങ്ങള്‍,സാമൂഹ്യമാറ്റങ്ങള്‍,പ്രതീക്ഷകള്‍...
- Advertisement -