Sun, May 5, 2024
35 C
Dubai
Home Tags Kerala legislative assembly

Tag: kerala legislative assembly

ചർച്ച ചെയ്യാൻ വിഷയങ്ങളേറെ; നിയമസഭാ സമ്മേളനം ഇന്ന് മുതൽ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15ആം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് മുതൽ അടുത്ത മാസം 27 വരെയാണ് സഭ സമ്മേളിക്കുന്നത്. സംസ്‌ഥാനത്ത് സിപിഎം-കോൺ​ഗ്രസ് സംഘർഷം തുടരുന്നതിനിടെയാണ്...

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിപിഎം-കോൺ​ഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ​ഗാന്ധിയുടെ ഓഫിസ് ആക്രമണവും മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ചർച്ചയാകും. വിമാനത്തിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും...

പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാൻ പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം

തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും 2022ൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി...

എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം; മന്ത്രി

തിരുവനന്തപുരം: ബുധനാഴ്‌ചകളിൽ സര്‍ക്കാര്‍ ജീവനക്കാരും എംഎല്‍എമാരും കൈത്തറി വസ്‌ത്രം ധരിക്കണമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌. വാരാന്ത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറി വസ്‌ത്രം ധരിക്കണമെന്ന്‌ നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ലെന്നും പിന്നീടാണ്‌ ഇത് ബുധനാഴ്‌ചത്തേക്ക്‌...

അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെ പ്രോൽസാഹിപ്പിക്കില്ല; മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറികളെയും പ്രോൽസാഹിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവ്. അനുമതി നൽകിയ ക്വാറികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

പോലീസിന്റെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പോലീസിന്റെ മേൽനോട്ടത്തിലാവും സെന്ററുകൾ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയ്ഞ്ച് തലത്തിൽ തുടങ്ങുന്ന...

മുല്ലപ്പെരിയാർ; രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്‌ട്രീയ പരിഹാരം കാണുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം. നിയമപരമായ ഇടപെടലുകളിൽ വീഴ്‌ച സംഭവിച്ചെന്ന് കെ ബാബു നിയമസഭയിൽ പറഞ്ഞു. കേരളം ചെയ്‌തത് നയതന്ത്ര വിഡ്ഢിത്തമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണം. സംസ്‌ഥാനത്തിന്റെ...

മഴക്കെടുതി; സംസ്‌ഥാനത്ത് 55 പേർ മരിച്ചതായി മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകിയെന്നും തുടർച്ചയായി പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതിൽ...
- Advertisement -