Fri, Aug 14, 2026
38 C
Dubai
Home Tags KPCC President

Tag: KPCC President

വിഎം സുധീരനുമായി ചർച്ച നടത്തും; കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ തിരിച്ചെത്തിക്കാൻ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് സുധീരനെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട്...

കെപിസിസി പുനഃസംഘടന; താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവ‍ർ ഇന്ന് സംസ്‌ഥാന നേതാക്കളുമായി ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകളിൽ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്....

വിഎം സുധീരന്റെ രാജി പരിശോധിക്കും; താരിഖ് അൻവർ

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ...

വിഎം സുധീരൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ​ വിഎം സുധീരൻ പാർട്ടി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്...

കെപിസിസി പുനഃസംഘടന; താരിഖ്‌ അൻവർ കേരളത്തിലേക്ക്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. ഇന്ന് കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട് ദിവസം തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. ഞായറാഴ്‌ച നിർണായക...

പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ

തിരുവനന്തപുരം: തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി ശക്‌തിപ്പെടുത്താനുള്ള പദ്ധതികൾ വിവരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചുമതല ബോധമുള്ള പാർട്ടിയായി സംസ്‌ഥാനത്തെ കോൺഗ്രസിനെ പുനഃക്രമീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം...

‘എന്നോട് ആലോചിക്കേണ്ട കാര്യമില്ല’; ചെന്നിത്തലയുടെ പരസ്യ പ്രതികരണം

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി...

കെപിസിസി പുനസംഘടന; നേതാക്കള്‍ ഡെല്‍ഹിയിലേക്ക്

ന്യൂഡെല്‍ഹി: കെപിസിസി പുനസംഘടന വിഷയത്തിൽ ഹൈക്കമാൻഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡെല്‍ഹിയിലേക്ക് പോകുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആഴ്‌ച അവസാനം ഡെൽഹിയിലേക്ക് തിരിക്കുമെന്നാണ്...
- Advertisement -