Sun, May 28, 2023
32 C
Dubai
Home Tags Kuttyadi

Tag: kuttyadi

കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചു

കോഴിക്കോട്: ഇന്നലെ പെയ്‌ത കനത്ത മഴയിൽ ഉരുൾപൊട്ടിയ കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അഞ്ചു മണിക്കൂറിലധികമാണ് കുറ്റ്യാടി ചുരത്തിലെ തൊട്ടിൽപ്പാലം -മാനന്തവാടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടത്. അതേസമയം,...

കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് കസ്‌റ്റഡിയില്‍. ജ്വല്ലറിയുടെ പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരാണ് ഡെൽഹിയിൽ പിടിയിലായത്. പോലീസ് ഇവർക്കായി ലുക്ക്ഔട്ട്...

നിക്ഷേപ തട്ടിപ്പ്; കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പോലീസ് റെയ്ഡ്

കോഴിക്കോട്: കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ റെയ്‌ഡ്‌ നടത്തി പോലീസ്. കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പ്രതിസന്ധിയിലായ ജ്വല്ലറിയിലാണ് റെയ്ഡ്. പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി...

കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പരാതികൾ കൂടുന്നു

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികൾ ലഭിച്ചതായി പോലീസ്. ദിനംപ്രതി പരാതികൾ കൂടിവരികയാണ്. കുറ്റ്യാടി സ്‌റ്റേഷൻ പരിധിയിൽ മാത്രം 250 ലധികം പരാതികളാണ്...

കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പ്രതികൾക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്

കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പഞ്ചായത്തിലും സബ് രജിസ്ട്രാർ ഓഫിസിലും സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചതിന് ശേഷമായിരിക്കും ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുക. ഇത്...

കുറ്റ്യാടിയിലെ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റിൽ

കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി...

കടുത്ത നടപടിയുമായി സിപിഎം; കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടന്ന പരസ്യ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കല്‍ കമ്മിറ്റി പിരിച്ചു വിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി....

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം; കൂടുതൽ നടപടിയുമായി സിപിഎം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടത്തിയ പരസ്യ പ്രതിഷേധത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം. പ്രതിഷേധം തടയാത്തതിന് മൂന്ന് ഏരിയാ കമ്മിറ്റി അംഗങ്ങളോട് വിശദീകരണം തേടി. കുറ്റ്യാടി...
- Advertisement -