Wed, May 31, 2023
35 C
Dubai
Home Tags M. A. Yusuff Ali

Tag: M. A. Yusuff Ali

Lulu Exchange _ Send Money Win Home 2023 Campaign Winners

ലുലു എക്‌സ്‌ചേഞ്ച് സമ്മാനം: ദുബായിലെ വീട് മലയാളിക്ക് ; ഔഡി കാർ ഇന്തോനേഷ്യക്കാരന്

അബുദാബി: ലുലു എക്‌സ്‌ചേഞ്ച് അതിന്റെ പ്രചരണഭാഗമായി നടത്തിയ 'Send Money Win Home' ക്യാമ്പയിനിലെ മെഗാ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്‌തു. ഒക്‌ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ 31ന് അവസാനിച്ച ക്യാമ്പയിനിൽ ദുബൈയിൽ...

ലുലു ഗ്രൂപ്പിന്റെ തിരുവനന്തപുരം പഞ്ചനക്ഷത്ര ഹോട്ടൽ ‘ഹയാത്ത്’ ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: തലസ്‌ഥാനത്ത് നഗരഹൃദയത്തില്‍ വഴുതക്കാട് 2.2 ഏക്കറിൽ 600 കോടി രൂപ നിക്ഷേപത്തിൽ ആരംഭിച്ച അഞ്ചു റെസ്‌റ്റോറന്റുകൾ ഉൾപ്പെടുന്ന ഹയാത്ത് റീജന്‍സി ഹോട്ടൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. പ്രതിപക്ഷ...

കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടുവരും; എംഎ യൂസഫലി

കോഴിക്കോട്: ജില്ലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി. കോഴിക്കോട്ടെ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഞ്ചന്തയിൽ തുടങ്ങാൻ പോകുന്ന മാളിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി യൂസഫലി; ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തും

ന്യൂഡെൽഹി: ഭക്ഷ്യ- സംസ്‌കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ആലോചിക്കുന്നതായി ചെയർമാൻ എംഎ യൂസഫലി. ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്‌തമാക്കിയത്. ലുലു...

ഒമാൻ ദീർഘകാല റെസിഡൻസ് വിസ ഏറ്റുവാങ്ങി എംഎ യൂസഫലി

മസ്‌ക്കറ്റ്: വിദേശികളായ നിക്ഷേപകർക്ക് ഒമാൻ ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലിക്ക് അംഗീകാരം. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22...

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കി മഅ്ദിന്‍ ആര്‍ട്സ് & സയന്‍സ്...

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്-2 വും അതിന് മുകളിലേക്കും വിദ്യ നേടാനുള്ള സൗകര്യം ഒരുക്കുകയാണ് മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. സവിശേഷതയുള്ള ഇത്തരം കുട്ടികള്‍ക്ക് വേണ്ടി ഒന്നാം ക്ലാസ്സ്...
- Advertisement -