Tag: malabar news from kannur
പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. കണ്ണൂരിലെ ഒരു കെട്ടിടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്‌ച മുൻപ് കാണാതായ രാമന്തളി സ്വദേശി...
കണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു
കണ്ണൂർ: പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. വിഷ്‌ണു വിലാസം യുപി സ്‌കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതിയാണ് (57) മരിച്ചത്. ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്ത്...
ജലസംഭരണം; പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു
കണ്ണൂർ: വേനൽക്കാല ജലസംഭരണത്തിന്റെ ഭാഗമായി പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു. രണ്ടാഴ്‌ച മുൻപ് ഷട്ടറുകൾ അടച്ചു വെള്ളം സംഭരിച്ചുവെങ്കിലും ഇരിട്ടി കല്ലുമുട്ടിയിൽ പുഴയോര ഭിത്തി നിർമാണം മൂലം ഷട്ടറുകൾ തുറന്നിരുന്നു. പഴശ്ശി...
പാർട്ടി ഓഫിസുകൾ പോലീസ് നിരീക്ഷണത്തിൽ; കണ്ണൂരിൽ കനത്ത സുരക്ഷ
കണ്ണൂർ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും കനത്ത സുരക്ഷ ഒരുക്കി പോലീസ്. ജില്ലയിലെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌ഥാന മന്ദിരങ്ങൾ പോലീസ് നിരീക്ഷണത്തിലാക്കി. പാർട്ടി ഓഫീസുകളുടെ പരിസരത്ത് പാർട്ടിയുമായി ബന്ധമില്ലാതെ കറങ്ങുന്നവരെ പോലീസ് കസ്‌റ്റഡിയിൽ...
കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ
പാനൂർ: മൊകേരി കടേപ്രം തെരുവിൽ കോൺഗ്രസ് ഓഫിസായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഭവന്റെ ജനൽചില്ലുകൾ അടിച്ചു തകർത്ത കേസിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. കൂരാറയിലെ നാലേന്റവിട പ്രജീഷ് (35) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് പ്രതി...
പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: പേരാവൂരിൽ യുവതിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിന് സമീപം കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ ആറ്...
70-കാരന്റെ മരണം; ദുർഗന്ധം വമിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ല- അന്വേഷണം തുടങ്ങി
കണ്ണൂർ: ജില്ലയിൽ എഴുപതുകാരൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച അബ്‌ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും കണ്ണൂർ ടൗൺ പോലീസ് ഇന്ന് മൊഴിയെടുക്കും. അബ്‌ദുൾ റസാഖ് മരിച്ച് രണ്ട്...
റാഗിങ്ങിനെ തുടർന്ന് സംഘർഷം; മാഹി കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു
കണ്ണൂർ: റാഗിങ്ങിനെ തുടർന്ന് മാഹി മഹാത്‌മാഗാന്ധി ഗവ.ആർട്‌സ് കോളേജിൽ സംഘർഷം. ഇതോടെ കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു. കോളേജിലെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗിങ് നടത്തിയിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികൾ ഇരുവിഭാഗങ്ങളിൽ...




































