Mon, Jun 8, 2026
30.6 C
Dubai
Home Tags Malabar News From Kasargod

Tag: Malabar News From Kasargod

കാസർഗോഡ് ജില്ലാ ആശുപത്രിയിലെ മരംമുറി; ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ മരംമുറിയിൽ വലിയ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. റോഡ് വികസനത്തിന്റെ മറവിൽ അനുമതിയില്ലാതെ തേക്കടക്കമുള്ള 5 മരങ്ങളാണ് മുറിച്ചുമാറ്റിയത്. മരം മുറിക്കാനാനുള്ള അനുമതിക്കായി നൽകിയ ക്വട്ടേഷനിലും...

കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം

കാസർഗോഡ്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ നാളെ ഗതാഗത നിയന്ത്രണം. പാലക്കുന്ന് ഭരണി ഉൽസവത്തിന്റെ ഭാഗമായാണ് പോലീസ് സംസ്‌ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും നാളെ പാതവഴിയുള്ള യാത്ര...

കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ

കാസർഗോഡ്: സർക്കാർ ഉറപ്പുകൾ പാലിക്കുക, സുപ്രിംകോടതി നിർദ്ദേശിച്ച അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ കൊടുത്തു തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ. 'കേരളം കാസർഗോഡേക്ക്' എന്ന പേരിലാണ് സംസ്‌ഥാന...

പ്രായ പൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചു; രക്ഷാകർത്താവിന് തടവും പിഴയും

കാസർഗോഡ്: പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് രക്ഷാകർത്താവിന് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. കാസർഗോഡ് സ്വദേശി അബൂബക്കറിനാണ് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും...

കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി

കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ്‌ ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ...

കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മ

കാസർഗോഡ്: കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മയും പിറകെ ചാടി. കാസർഗോഡ് കള്ളാർ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്‌മിയുടെ മകൾ മൂന്ന് വയസുകാരി റെയ്‌ച്ചൽ...

വ്യാജ സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർമാണം; സ്‌ഥാപന ഉടമക്കെതിരെ കേസ്

പെരിയ: ഫിറ്റ്നസ് സർട്ടിഫിക്കറ്റും ട്രഷറി ചലാനും വ്യാജമായി തയാറാക്കി നൽകിയ കണ്ണൂരിലെ സ്‌ഥാപന ഉടമക്കെതിരെ കേസ്. കണ്ണൂർ ജൂബിലി ബസാറിലെ ആഫ്‌കോ എന്ന സ്‌ഥാപനത്തിന്റെ മാനേജിങ് ഡയറക്‌ടർ എം ലിജേഷിനെതിരെയാണ് ബേക്കൽ പോലീസ്...

യുഡിഎഫിന് ബിജെപി പിന്തുണ; ഉദുമയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി

കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം...
- Advertisement -