Mon, Jun 8, 2026
34.6 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: ചേമഞ്ചേരിയിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്‌റ്റ് ഓഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), ഒന്നര വയസുള്ള മകൾ പ്രാർഥന എന്നിവരാണ്...

എലത്തൂരിൽ വാഹനാപകടം; കെ മുരളീധരൻ എംപിയുടെ ഡ്രൈവറും മകനും മരിച്ചു

കോഴിക്കോട്: എലത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടു മരണം. എലത്തൂർ കോരപ്പുഴ പാലത്തിൽ വെച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അച്ഛനും മകനും മരിച്ചത്. വെസ്‌റ്റ്‌ഹിൽ ചുങ്കം പണിക്കർതൊടി അതുൽ (24), മകൻ അൻവിഖ്...

പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

കോഴിക്കോട്: പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്. കോഴിക്കോട് ആണ് സംഭവം. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്‌മാനാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റത്. ഇന്ന് രാവിലെ...

കഞ്ചാവ് കേസിലെ പ്രതി എസ്‌ഐയെ ആക്രമിച്ചു; വിലങ്ങ് കൊണ്ട് മുഖത്ത് ഇടിച്ചു

കോഴിക്കോട്: ബാലുശേരിയിൽ കഞ്ചാവ് കേസിലെ പ്രതികളുടെ സംഘത്തിൽപ്പെട്ടയാൾ എസ്‌ഐയെ ആക്രമിച്ചതായി പരാതി. എകരൂലിൽ വാടക വീട് കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്നതിനിടെ പിടിയിലായ കണ്ണൂർ അമ്പായത്തോട് സ്വദേശി പാറച്ചാലിൽ അജിത് വർഗീസാണ് എസ്‌ഐയെ അകമിച്ചത്....

കോഴിക്കോട് വാണിമേലിൽ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ്(47) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എംഎൽപി സ്‌കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

കരിപ്പൂർ വഴി കള്ളക്കടത്ത്; കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ

കോഴിക്കോട്: കരിപ്പൂർ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ. 11 ഉദ്യോഗസ്‌ഥർക്ക്‌ എതിരെയാണ് കസ്‌റ്റംസ്‌ നടപടി എടുത്തത്. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി, ഇൻസ്‌പെക്‌ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ,...

ഐസ്‌ക്രീം കഴിച്ചു 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃ സഹോദരി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്‌പി...

താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisement -