Tag: Malabar News from Malappuram
ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...
പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍
മലപ്പുറം: പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നഗരസഭാ മുസ്‌ലിം ലീഗ് മുന്‍ കൗണ്‍സിലര്‍ ആയിരുന്ന കാളിയാര്‍തൊടി കുട്ടന്‍ ആണ് ജീവനൊടുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; 19കാരൻ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.
മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാൻ (19)...
പോക്‌സോ കേസ് പ്രതി കെവി ശശികുമാറിന് ജാമ്യം
മലപ്പുറം: പോക്‌സോ കേസിൽ അറസ്‌റ്റിലായ മുൻ അധ്യാപകൻ കെവി ശശികുമാറിന് ജാമ്യം. രണ്ടു പോക്‌സോ കേസുകളിൽ ഉൾപ്പടെ ആറു കേസുകളിലാണ് ഇയാൾക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന പൂർവ വിദ്യാർഥിനികളുടെ...
മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം
മലപ്പുറം: ജില്ലയിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം. മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് പ്രതിഷേധം...
കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്-3 പേർ പിടിയിൽ
മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളേജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ്...
നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിലെ നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലത്തുപറമ്പിൽ അലി അസ്‌കർ(36), പാങ്ങ് ചെറുകുളമ്പ് മുരിങ്ങപറമ്പിൽ സുനീഷൻ(45) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്....
കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മലപ്പുറത്ത് ഒരു മരണം
മലപ്പുറം: ജില്ലയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ് ഹാരിസ്(21) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി ചമ്രവട്ടം കടവിലാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.
ഇന്ന് പുലർച്ചയോടെയാണ് അപകടം...




































