Tag: Malabar News from Palakkad
വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട; രണ്ട് മലയാളികൾ പിടിയിൽ
പാലക്കാട്: വാളയാർ ചെക്ക്‌പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്നെത്തിയ ബസിൽ നിന്ന് 83 പാക്കറ്റ് കഞ്ചാവ് പിടികൂടി. ചെക്ക്‌പോസ്‌റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ...
ശമ്പള കുടിശിക ആവശ്യപ്പെട്ടു; വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി
പാലക്കാട്: വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ശമ്പള കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സ്വദേശിയായ പ്രജീഷിനാണ്...
കാത്തിരിപ്പിന് വിരാമം; മംഗലംഡാമിലെ സാഹസികോദ്യാനം തുറന്നു
പാലക്കാട്: ജില്ലയിലെ മംഗലംഡാമിലെ സാഹസികോദ്യാനം തുറന്നു. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സാഹസികോദ്യാനം തുറന്നത്. മംഗലംഡാം അണക്കെട്ടിന്റെ സമീപത്തായാണ് ഉദ്യാനം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ഒരുക്കിയിട്ടുള്ള ഉദ്യാനങ്ങളിൽ കുട്ടികൾക്ക് അഞ്ചും മുതിർന്നവർക്ക് പത്തും...
ബസിന് മുകളിൽ കയറ്റി യാത്ര; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
പാലക്കാട്: നെൻമാറയിൽ യാത്രക്കാരെ ബസിന് മുകളിലിരുത്തി സർവീസ് നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. നെൻമാറ-വല്ലങ്ങി വെടിക്കെട്ട് കണ്ട് മടങ്ങിയവരെയാണ് ബസിന് മുകളിരുത്തി യാത്ര ചെയ്‌തത്. ബസിന് മുകളിൽ നിറയെ യാത്രക്കാരുമായി പോവുകയും,...
വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സിഎസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി തുടരന്വേഷണത്തിന് കോടതിയിൽ റിപ്പോർട്...
ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനം; പോലീസിന് പരാതി കൈമാറി കളക്‌ടർ
പാലക്കാട്: ജില്ലയിലെ അയ്യപുരത്തുള്ള ശിശുപരിചരണ കേന്ദ്രത്തിൽ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കൈമാറി ജില്ലാ കളക്‌ടർ മൃൺമയി ജോഷി. ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദ്ദിച്ചെന്ന പരാതിയാണ് കൈമാറിയിരിക്കുന്നത്....
വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; രണ്ട് മരണം
പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരളീധരന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ...
കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
പാലക്കാട്: ശിരുമുഖ ഫോറസ്‌റ്റ് റേഞ്ചിൽ ഭവാനിസാഗർ റിസർവോയറിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. 18നും 20നും ഇടയിൽ പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് റേഞ്ചർ ശെന്തിൽകുമാർ അറിയിച്ചു.
തിങ്കളാഴ്‌ച വൈകീട്ടാണ് പെത്തികുട്ട ബീറ്റിൽ റിസർവ് ഫോറസ്‌റ്റിനരികെ 20...





































