Tag: Malabar News
എഡിഎസിനെ തിരഞ്ഞെടുത്തതിൽ തർക്കം; കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം
കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം സംഘടിപ്പിച്ചതായി പരാതി. വെള്ളയിൽ കോർപറേഷൻ ഓഫിസിലാണ് അറുപത്തേഴാം വാർഡിലെ ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. എഡിഎസിനെ തിരഞ്ഞെടുത്തതിൽ ഉണ്ടായ ക്രമക്കേടാണ്...
കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: ജില്ലയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 26 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. കസ്‌റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. നാദാപുരം സ്വദേശികളായ അമ്മയിൽ നിന്നും മകളിൽ നിന്നുമാണ് സ്വർണം പിടികൂടിയത്....
രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി അനുവദിച്ചു
മലപ്പുറം: കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്‌സ്‌പ്രസിൽ ഒരു സ്ളീപ്പർ കോച്ച് കൂടി പുതുതായി അനുവദിച്ചു. ഇന്ത്യൻ റെയിൽവേ ആണ് ഇക്കാര്യം അറിയിച്ചത്. ട്രെയിനിൽ ഏഴ് സ്ളീപ്പർ കോച്ചുകളാണ് ഉണ്ടായിരുന്നത്. ഇതോടെ രാജ്യറാണിയിൽ സ്ളീപ്പർ കോച്ചുകളുടെ...
ജില്ലയിലെ അകത്തേത്തറ പുലി ഭീതിയിൽ; പിടികൂടാൻ സജ്‌ജമായി വനപാലകർ
പാലക്കാട്: ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതോടെ ഇതിനെ പിടികൂടാൻ കൂടുതൽ കെണികൾ സ്‌ഥാപിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കൂടാതെ മയക്കുവെടി ഉൾപ്പടെയുള്ളവ കരുതി രാത്രികളിൽ വനപാലകർ ജനവാസ മേഖലകളിലും, വനാതിർത്തികളിലും...
കാസർഗോഡ് രണ്ട് ന്യൂറോളജി ഡോക്‌ടർമാര്‍ കൂടി
തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്‌ടർമാരുടെ തസ്‌തിക സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ...
മതിയായ ജീവനക്കാരില്ലാതെ കോട്ടപ്പടി താലൂക്ക് ആശുപത്രി
മലപ്പുറം: ജില്ലയിലെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം. അതിനാൽ തന്നെ ഇവിടുത്തെ വെന്റിലേറ്റർ, മെഡിക്കൽ ഐസിയു എന്നിവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച ഡോക്‌ടർമാരുടെയും, നഴ്‌സുമാരുടെയും കുറവിനെ തുടർന്ന്...
മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം; മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞതായി പരാതി
കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്റെ നിർമാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായി പരാതി.
സംഭവം അറിഞ്ഞ്...
വേനൽ കടുത്തു; ആനമലയിൽ ജലസംഭരണികൾ വറ്റുന്നു
പാലക്കാട്: കനത്ത വെയിലിനെ തുടർന്ന് ജില്ലയിലെ ആനമല കാടുകളിലുള്ള ജലസംഭരണികൾ വറ്റി തുടങ്ങി. ഇതോടെ കുടിവെള്ളം തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതും വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ഭീതി വിതയ്‌ക്കുന്നുണ്ട്. കാട്ടാനകൾ, പന്നി,...




































