Fri, Jun 19, 2026
32.9 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയുമായി ‘മേജർ’; ടീസർ പുറത്തിറങ്ങി

മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'മേജർ'. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021 ജൂലൈ 2ആം തീയതി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. യുവതാരമായ...

ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്‌ഥാന രഹിതമെന്ന് ഫിയോക്ക്

കൊച്ചി: ഒടിടി പ്ളാറ്റ്​ഫോമുകളിൽ തുടർച്ചയായി ചിത്രങ്ങൾ റിലീസ്​ ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ്​ ഫാസിലിനെ വിലക്കുമെന്ന വാർത്ത അടിസ്‌ഥാന രഹിതമെന്ന്​​ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്​​. ഫഹദുമായി സംഘടനക്ക് തർക്കമില്ലെന്നും തിയേറ്ററുകളിൽ വിലക്കില്ലെന്നും...

പ്രേക്ഷക മനം കീഴടക്കാൻ അപർണ എത്തുന്നു; വ്യത്യസ്‌തമായി ‘ഉല’ ഫസ്‌റ്റ് ലുക്ക്

തന്റെ വേറിട്ട അഭിനയ മികവിലൂടെ കൈയ്യടി നേടുന്ന അപര്‍ണ ബാലമുരളി പുതിയ സിനിമയുമായി വീണ്ടും പ്രേക്ഷകർക്ക് അരികിലേക്ക്. അപർണ കേന്ദ്ര കഥാപാത്രമായി എത്തുന്ന തമിഴ്-മലയാള ചിത്രമായ ‘ഉല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു....

‘ഒടിടിയോട് സഹകരണം അധികമായാൽ തിയേറ്റർ റിലീസ് തടയും’; ഫഹദിന് ഫിയൊക്കിന്റെ മുന്നറിയിപ്പ്

കൊച്ചി: ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ഒടിടി റിലീസുകളോട് സഹകരിച്ചാൽ...

‘ഉടുമ്പ്’ലെ കള്ള് പാട്ട് വൈറൽ; മികച്ച ആസ്വാദനാനുഭവം

ഇന്നലെ 'കള്ള് പാട്ട്’ എന്ന പേരിൽ അണിയറ പ്രവർത്തകർ റിലീസ് ചെയ്‌ത ‘ഉടുമ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം മികച്ച ആസ്വാദനാനുഭവം നൽകുന്നതായി. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ ഗാനം ആസ്വാദകരെ ഏറ്റുപാടാൻ...

വിനീത്-ഷാൻ റഹ്‌മാൻ മാജിക്, കൂടെ ആസിഫും; ‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനമെത്തി

ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യിലെ ഗാനം പുറത്തുവിട്ടു. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ‘മന്ദം മന്ദം’...

‘കുരുതി’ ലോഡിങ്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന 'കുരുതി' അവസാനഘട്ട മിനുക്ക് പണിയിൽ. മനു വാര്യർ സംവിധാനം ചെയ്യുന്ന 'കുരുതി'ക്ക് 'യു' സർട്ടിഫിക്കറ്റ് ലഭിച്ചതായി കഴിഞ്ഞദിവസം പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയ്‌ക്കൊപ്പമുള്ള...

‘ദി പ്രീസ്‌റ്റ്’ ഏപ്രില്‍ 14 മുതല്‍ ആമസോൺ പ്രൈമിൽ

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും മഞ്‌ജു വാര്യരും ഒന്നിച്ച വമ്പന്‍ തിയറ്റര്‍ വിജയമായി മാറിയ 'ദി പ്രീസ്‌റ്റ്' ആമസോണ്‍ പ്രൈമിലേക്ക്. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്ക് 'ദി പ്രീസ്‌റ്റ്'...
- Advertisement -