Tag: Malayalam Film Industry
പീഡന പരാതി; സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷ് പുറത്ത്
കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ ചലച്ചിത്ര കോൺക്ളേവിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കി. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ സമിതിയിൽ തുടരും. മുകേഷിനെ പത്തംഗ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന്...
കള്ളക്കേസെന്ന് നിവിൻ പോളി, സത്യം പുറത്തുകൊണ്ടു വരണം; ഡിജിപിക്ക് പരാതി നൽകി
കൊച്ചി: യുവതിയുടെ ബലാൽസംഗ ആരോപണത്തിൽ പോലീസ് പ്രതി ചേർത്തതിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. ഇന്ന് രാവിലെയാണ് നിവിൻ പരാതി നൽകിയത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വ്യക്‌തമാക്കിയാണ് നിവിൻ പോളി പ്രാഥമിക...
ബലാൽസംഗക്കേസ്; നിവിൻ പോളിയുടെ അറസ്‌റ്റ് ഉടനില്ല- പരാതിക്കാരിയുടെ മൊഴിയെടുക്കും
കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിയുടെ അറസ്‌റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്‌റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട്...
പീഡന പരാതി; നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
പീഡന പരാതി; മുകേഷ് അടക്കം നാലുപേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസെടുത്ത നടൻ എം മുകേഷ് എംഎൽഎ ഉൾപ്പടെയുള്ള നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് ഒരുമിച്ച് പരിഗണിക്കും. മുകേഷ്, അഡ്വ. വിഎസ് ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള...
നടിമാരുടെ വെളിപ്പെടുത്തൽ ‘ഷോ’ എന്ന് ശാരദ; കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്ന് ഷീല
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുതിർന്ന നടിമാരായ ശാരദയും ഷീലയും. ഹേമ കമ്മിറ്റി അംഗം കൂടിയാണ് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിൽ ഉണ്ടായിരുന്നതായി ശാരദ...
‘കാരവനുകളിൽ ഒളിക്യാമറ, നഗ്‌നത പകർത്തൽ’; കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ
ചെന്നൈ: മലയാള സിനിമാ ചിത്രീകരണ സ്‌ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ ഉപയോഗിച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങൾ പകർത്തുന്നതായുള്ള ആരോപണത്തിൽ കേസ് നൽകാനില്ലെന്ന് നടി രാധിക ശരത്കുമാർ. വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രാധികയുമായി...
‘കേസ് അട്ടിമറിക്കപ്പെടും’; മുകേഷിന്റെ ജാമ്യാപേക്ഷക്കെതിരെ പോലീസ് കോടതിയിലേക്ക്
കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ സത്യവാങ്മൂലം നൽകാൻ പോലീസ്. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് അന്വേഷണം സംഘം നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകും.
മുകേഷിനെ...





































