Wed, Apr 24, 2024
27.8 C
Dubai
Home Tags Mizoram

Tag: mizoram

സൈനികരുടെ കുടിയേറ്റം; മ്യാൻമർ അതിർത്തി വേലികെട്ടി അടക്കും- അമിത് ഷാ

ദിസ്‌പുർ: മ്യാൻമറിൽ നിന്ന് ആളുകൾ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്നത് തടയുന്നതിന് ഇന്ത്യ- മ്യാൻമർ അതിർത്തി വേലികെട്ടി അടയ്‌ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാൻമറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള...

ഭരണവിരുദ്ധ വികാരം അലയടിച്ചു; മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം

ന്യൂഡെൽഹി: മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം. കണക്കുകൂട്ടലുകൾ എല്ലാം കാറ്റിൽപ്പറത്തിയാണ് മിസോറാമിൽ പുതിയ രാഷ്‌ട്രീയ നീക്കം ഉണ്ടായിരിക്കുന്നത്. മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയാണ് സോറം...

മിസോറാമിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി

ന്യൂഡെൽഹി: മിസോറാമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണ കക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം...

ഛത്തീസ്‌ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; ഫലം ഡിസംബർ 3ന്

റായ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ്‌ നേതൃത്വം ഭരിക്കുന്ന ഛത്തീസ്‌ഗഢിൽ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്‌നബാധിത മേഖലയായ ബസ്‌തർ ഉള്‍പ്പടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്. കേന്ദ്രത്തിൽ...

മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 മരണം; നിരവധിപ്പേർ കുടുങ്ങി കിടക്കുന്നു

ഐസോൾ: മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ഐസോളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിലാണ്...

എന്റെ മന്ത്രിമാർക്ക് ഹിന്ദി അറിയില്ല; അമിത് ഷായോട് മിസോറാം മുഖ്യമന്ത്രി

ഗുവാഹത്തി: മിസോറാം ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി മുഖ്യമന്ത്രി സോറാംതംഗ. തന്റെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ലെന്നും അതിനാല്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ...

അസം-മിസോറാം അതിർത്തി തർക്കം; ഇരു സംസ്‌ഥാനങ്ങളും കേസുകൾ പിൻവലിച്ചു

ന്യൂഡെൽഹി: അസം- മിസോറാം അതിർത്തി സംഘർഷം പരിഹാരത്തിലേക്ക്. സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്‌റ്റർ ചെയ്‌ത കേസുകൾ ഇരു സംസ്‌ഥാനങ്ങളും പിൻവലിച്ചു. രണ്ടു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ വ്യാഴാഴ്‌ച ചർച്ച നടത്തും. ജൂലൈ 26ന് നടന്ന അതിർത്തി...

ഇന്റർനെറ്റില്ല; ഓൺലൈൻ പരീക്ഷയെഴുതാൻ മല കയറി വിദ്യാർഥികൾ

ഐസ്വാൾ: രാജ്യം 5ജിയിലേക്ക് ചുവടുവെക്കുമ്പോഴും ഓൺലൈൻ പരീക്ഷ എഴുതാനായി മല കയറിയിറങ്ങുകയാണ് മിസോറാമിലെ ഒരു കൂട്ടം വിദ്യാർഥികൾ. ഐസ്വാളിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള സൈഹ ജില്ലയിലെ മാഹ്‌റെയ് ഗ്രാമത്തിലെ വിദ്യാർഥികൾക്കാണ് ഈ...
- Advertisement -