Fri, Apr 19, 2024
25 C
Dubai
Home Tags Movie theaters

Tag: Movie theaters

രാജ്യത്ത് തീയറ്ററുകള്‍ തുറന്നു; എത്തുന്നത് വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം

ന്യൂഡെല്‍ഹി : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് 5 ന്റെ അടിസ്‌ഥാനത്തില്‍ രാജ്യത്തെ തീയറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തീയറ്ററുകളാണ് ഇന്ന്...

സമഗ്ര പാക്കേജ് നടപ്പാക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് ഉടമകള്‍

കൊച്ചി: സിനിമാമേഖലക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന (ഫിയോക്) അറിയിച്ചു. ഒക്‌ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഫിയോക് നിലപാട്...

തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍

കൊച്ചി: കേരളത്തിലെ തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്‌ടി ഇളവ് അനുവദിക്കണമെന്നുമുള്ള ഫിലിം ചേംബറിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ആവശ്യം ഉന്നയിച്ച് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും...

സെപ്തംബറില്‍ സിനിമ തിയേറ്ററുകള്‍ തുറന്നേക്കും; മള്‍ട്ടി പ്ലക്‌സുകള്‍ പിന്നീട്; ടിക്കറ്റ് വിതരണം ഓണ്‍ലൈന്‍ വഴി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തിയേറ്ററുകള്‍ അടുത്ത മാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ആദ്യ ഘട്ടത്തില്‍ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളായിരിക്കും തുറക്കുക. മള്‍ട്ടി പ്ലക്‌സുകള്‍...
- Advertisement -