Fri, Jul 24, 2026
35.5 C
Dubai
Home Tags Murder case

Tag: murder case

നാലംഗ കുടുംബത്തെ ക്രൂരമായി കൊന്നു; പ്രതിയുടെ ശിക്ഷ 25 വർഷമാക്കി കുറച്ചു

ന്യൂഡെൽഹി: പ്രണയം നിരസിച്ചതിന്റെ പേരിൽ ചാവക്കാട് ഒരുമനയൂരിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷാ വിധിയിൽ ഇളവ് വരുത്തി സുപ്രീം കോടതി. പ്രതി 30 വർഷത്തേക്ക് പുറംലോകം കാണരുതെന്ന ഹൈക്കോടതി വിധിയിലാണ്...

പോൾ മുത്തൂറ്റ് വധക്കേസ്; കാരി സതീഷിന്റെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസ് പ്രതി കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. എന്നാൽ, മരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചുവെന്ന കുറ്റം ഒഴിവാക്കി. കേസിൽ രണ്ടാം പ്രതി യാണ് കാരി സതീഷ്. അപ്പീൽ...

കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും

തൊടുപുഴ: കട്ടപ്പനയിൽ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. 2016ലാണ് പ്രതിയായ നിതീഷ് അഞ്ചു ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത്. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന്...

കട്ടപ്പന ഇരട്ടക്കൊല; മൃതദേഹ അവശിഷ്‌ടങ്ങളും ചുറ്റികയും കണ്ടെത്തി

തൊടുപുഴ: കട്ടപ്പനയിൽ നവജാത ശിശുവിനേയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്‌ക്ക് താമസിക്കവെ കൊലചെയ്യപ്പെട്ട വിജയന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്‌ഥികളും കണ്ടെത്തി. പാന്റ്സ്, ഷർട്ട്, ബെൽറ്റ്...

കട്ടപ്പന ഇരട്ടക്കൊലക്കേസ്; കുറ്റസമ്മതം നടത്തി നിതീഷ്, നിർണായക വഴിത്തിരിവ്

തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്‌ക്കും മകനും പങ്കുണ്ടെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് സംഭവം നടന്നത്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന...

സത്യനാഥൻ കൊലക്കേസ്; പ്രതിക്കായി ഇന്ന് പോലീസ് കസ്‌റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇതിനായി അന്വേഷണ സംഘം ഇന്ന്...

സത്യനാഥൻ കൊലപാതകം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി- ആയുധം കണ്ടെത്തി

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) ആണ് പ്രതി. കൊലയ്‌ക്ക്...

‘നഷ്‌ടമായത് ഉത്തമനായ സഖാവിനെ, പ്രതി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ; ഇപി ജയരാജൻ

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകം വ്യക്‌തി വൈരാഗ്യം മൂലമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉത്തമനായ സഖാവിനെയാണ് നഷ്‌ടമായത്. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയാണ്....
- Advertisement -