Mon, Jun 8, 2026
34.6 C
Dubai
Home Tags Murder case

Tag: murder case

യുവതിയുടെ മൃതദേഹം സ്യൂട്ട്‍കേസിനുള്ളിൽ; അന്വേഷണം

സേലം: ബെംഗളൂരു സ്വദേശിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്‍കേസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കുമരസ്വാമിപ്പട്ടി നടേശന്റെ അപ്പാർട്മെന്റിലാണ് ബെംഗളൂരു സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡൽ (27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു...

മാതാപിതാക്കളെ വെട്ടിക്കൊന്ന കേസ്; 28 വർഷത്തിന് ശേഷം മകനെതിരെ കോടതി വിധി

കാസർഗോഡ്: മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന് ഇരട്ട ജീവപര്യന്തവും 30,000 രൂപ പിഴയും വിധിച്ചു. കേസിൽ 28 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. മീഞ്ച പഞ്ചായത്തിൽ തലക്കള കോളിയൂർ പോള്ളക്കഞ്ചെയിൽ സദാശിവ (53)നാണ്...

ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ തള്ളി; അറസ്‌റ്റ്‌

ജയ്‌പൂർ: ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്‌റ്റ്‌ ചെയ്‌തു. രാജസ്‌ഥാനിലെ ഹനുമാൻഘട്ട് ജില്ലയിലെ പ്രേംപുര ഗ്രാമത്തിലാണ് സംഭവം. യുവതിയുമായി ബന്ധം പുലർത്തിയതിന്റെ പേരിലായിരുന്നു അരുംകൊല....

എറണാകുളത്ത് 55കാരിയെ വെട്ടിക്കൊന്നു; ഭർത്താവ് പിടിയിൽ

പിറവം: എറണാകുളം പിറവത്ത് 55കാരിയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബുവാണ് (60)ഭാര്യ ശാന്തയെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12...

കാടാമ്പുഴ കൂട്ടക്കൊല; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം തടവും

മലപ്പുറം: കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്‌ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ...

കാടാമ്പുഴ കൂട്ടക്കൊല; പ്രതി വീണ്ടും ആത്‌മഹത്യക്ക് ശ്രമിച്ചു

മഞ്ചേരി: കാടാമ്പുഴ കൂട്ടക്കൊലക്കേസ് പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽവെച്ച് കൈ ഞരമ്പ് മുറിച്ചാണ് മുഹമ്മദ് ഷെരീഫ് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി കോടതി ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ആയിരുന്നു...

ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷ ഇന്ന്

മഞ്ചേരി: കാടാമ്പുഴ തുവ്വപ്പാറയിൽ പൂർണ ഗർഭിണിയെയും ഏഴുവയസുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി കുറ്റക്കാരാനെന്ന് കോടതി. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽ‍മ (26), മകൻ മുഹമ്മദ് ദിൽഷാദ് (7) എന്നിവരെ...

നിഥിന വധക്കേസ്; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേഖിനെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി...
- Advertisement -