Tag: NDA
സർക്കാർ രൂപീകരണം; സുപ്രധാന പദവികൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ; ബിജെപിക്ക് സമ്മർദ്ദം
ന്യൂഡെൽഹി: മൂന്നാം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടക്കവേ, എൻഡിഎയിൽ സമ്മർദ്ദം ശക്‌തമാക്കി ഘടകകക്ഷികൾ. സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു)...
ശക്‌തമായ പ്രതിപക്ഷമാകാൻ ഇന്ത്യാ മുന്നണി; സർക്കാർ രൂപീകരണ നടപടികൾ ആരംഭിച്ച് എൻഡിഎ
ന്യൂഡെൽഹി: ലോക്‌സഭയിൽ ശക്‌തമായ പ്രതിപക്ഷമായി തുടരാൻ ഇന്ത്യാ മുന്നണി യോഗത്തിൽ തീരുമാനം. ബിജെപിയുടെ ഫാസിസ്‌റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുമെന്ന് യോഗത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ...
ലൈംഗിക പീഡനക്കേസ്; എംപി പ്രജ്വൽ രേവണ്ണ അറസ്‌റ്റിൽ
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ജർമനിയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വൽ രേവണ്ണയെ കർണാടക പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവ്...
ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണ പോലീസിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായി ഒളിവിൽ കഴിയുന്ന എംപി പ്രജ്വൽ രേവണ്ണ പോലീസിന് മുന്നിൽ കീഴടങ്ങുമെന്ന് റിപ്പോർട്. മേയ് 31ന് ജർമനിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്‌തതായി രേവണ്ണ അന്വേഷണ...
പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്; അന്വേഷണ സംഘം ജർമനിയിലേക്ക്
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി വലവിരിച്ച് പോലീസ്. പ്രജ്വലിനെ അറസ്‌റ്റ് ചെയ്യാൻ പോലീസ് സേന വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഞായറാഴ്‌ച വൈകിട്ട് മുതലാണ് കർണാടക പോലീസിന്റെ പ്രത്യേക...
എച്ച്ഡി രേവണ്ണ അറസ്‌റ്റിൽ; പിടികൂടിയത് ദേവെഗൗഡയുടെ വീട്ടിൽനിന്ന്
ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്ഡി രേവണ്ണ അറസ്‌റ്റിൽ. പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയില്‍ എടുത്തത്....
ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയ്‌ക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട പ്രജ്വൽ രേവണ്ണയ്‌ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. സമൻസ് മടങ്ങിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷൻ വിഭാഗത്തിന് നോട്ടീസ് കൈമാറി. ഹാസൻ...
ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്‌ത് ജെഡിഎസ്
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്‌ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്‌ത് ജെഡിഎസ്. എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്‌താണ് പ്രജ്വലിനെ ജെഡിഎസ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ്...



































