Tag: News From Malabar
രേഖകളില്ലാതെ പുറത്തിറങ്ങിയാൽ കോവിഡ് ടെസ്‌റ്റ്; മലപ്പുറത്ത് കർശന നടപടി
മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന മലപ്പുറത്ത് രേഖകളില്ലാതെ പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി പോലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച നടപടിയാണ് മലപ്പുറത്ത് നടപ്പാക്കി തുടങ്ങിയത്.
റേഷന്‍...
സ്‌നേഹജക്കൊരു ‘സ്‌നേഹ വീട്’; താക്കോൽദാനം ഇന്ന്
പാലക്കാട്: അടച്ചുറപ്പുള്ള വീടെന്ന സ്‌നേഹജയുടെയും വീട്ടുകാരുടെയും സ്വപ്‌നം യാഥാർഥ്യമാകുന്നു. ചലനശേഷി നഷ്‌ടപ്പെടുന്ന രോഗം ബാധിച്ച് കിടപ്പിലായ പ്ളസ് ടു വിദ്യാർഥിനി സ്‌നേഹജക്ക് പത്തിരിപ്പാല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ വീട് നിർമിച്ചു...
കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 40 ലക്ഷം രൂപ വിലമതിക്കുന്ന 914 ഗ്രാം സ്വർണം എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി അശ്‍ലര്‍ (22) ആണ്...
വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്‌ഇബി അനാസ്‌ഥയെന്ന് ആരോപണം
കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്‌മാവതിയാണ് മരിച്ചത്. കമ്പി പൊട്ടിവീണ വിവരം കെഎസ്‌ഇബിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു.
വീടിന് സമീപത്തെ...
5 മീറ്റർ നീളം, 5 മീറ്റർ വീതി; കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ്...
കോഴിക്കോട്: കോവിഡ് തീർത്ത ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാൽ ചെസ് കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ബീച്ചിലേക്ക് വരാം. കുട്ടികൾക്ക് കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ ഒരു ചെസ് ബോർഡ് ഒരുങ്ങുകയാണ്. സാധാരണ...
കോവിഡ് രോഗികൾക്ക് അന്നമൂട്ടി മലപ്പുറത്തെ മസ്‌ജിദ്
മലപ്പുറം: നിലമ്പൂർ റോഡ് മേലാക്കം നൂർ മസ്‌ജിദ് ഇപ്പോൾ തുറക്കുന്നത് പ്രാർഥനക്കായല്ല, മറിച്ച് കോവിഡ് പോസിറ്റീവ് ആയവർക്ക് ഭക്ഷണം ഒരുക്കാനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ മസ്‌ജിദിൽ നിന്ന് കോവിഡ് രോഗികൾക്ക് മുടങ്ങാതെ...
എലത്തൂർ ഗേറ്റിന് താഴിടാനുള്ള നീക്കം റെയിൽവേ വീണ്ടും ആരംഭിച്ചു
എലത്തൂർ: ഒരു നൂറ്റാണ്ടോളം പഴക്കമുള്ള എലത്തൂർ റെയിൽവേ ഗേറ്റിന് താഴിടാനുള്ള നീക്കം ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങി. ഇതിന്റെ ഭാഗമായി ഗേറ്റ് കീപ്പറായ ജീവനക്കാരന്റെ ജോലി കൊയിലാണ്ടി സ്‌റ്റേഷനിലേക്ക് പുനഃക്രമീകരിച്ചു. ഞായറാഴ്‌ച ഗേറ്റ്...
4.9 കിലോ സ്വർണം കൊള്ളയടിച്ചതായി പരാതി; ഡിവൈഎസ്‌പി ഉൾപ്പടെയുള്ളവരെ സ്‌ഥലം മാറ്റി
മംഗളൂരു: ബെളഗാവിയിൽ 4.9 കിലോ സ്വർണം പോലീസുകാർ കൊള്ളയടിച്ചതായി ആരോപണം. മംഗളൂരു സ്വദേശിയായ ബിസിനസുകാരന്റെ കാറിലുണ്ടായിരുന്ന സ്വർണമാണ് നഷ്‌ടമായത്. മംഗളൂരുവിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോകുന്ന വഴിയാണ് സംഭവം. 2.5 കോടി വില വരുന്ന...





































