Thu, Apr 25, 2024
26.5 C
Dubai
Home Tags Nileswaram

Tag: nileswaram

നീലേശ്വരം താലൂക്ക്; അനിവാര്യതയും ഗൗരവവും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം

കാസർഗോഡ്: നീലേശ്വരത്തെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 24ന് തിരുവനന്തപുരം സന്ദർശിക്കുന്ന സർവകക്ഷി സംഘം ‘നീലേശ്വരം താലൂക്ക്' എന്ന ആവശ്യം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബോധ്യപ്പെടുത്തണമെന്ന പൊതുആവശ്യം ശക്‌തമാകുന്നു. ദേശീയ പാതയിൽ നീലേശ്വരം...

നീലേശ്വരം മിനി സിവില്‍സ്‌റ്റേഷൻ; ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു

കാസർഗോഡ്: സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്‌ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച നീലേശ്വരം മിനി സിവില്‍ സ്‌റ്റേഷന്റെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി പിഡബ്ള്യുഡി ആര്‍ക്കിടെക്‌ചർ വിഭാഗം സ്‌ഥലം സന്ദര്‍ശിച്ചു. കോഴിക്കോട് റീജിയണല്‍ ഓഫീസിലെ...

നീലേശ്വരം-കാഞ്ഞങ്ങാട് മുസിപ്പാലിറ്റികൾ ലയിക്കും; പുതിയ കോപ്പറേഷന് നീലേശ്വരം ആസ്‌ഥാനം

കാസർഗോഡ്: ജില്ലയിലെ നീലേശ്വരം-കാഞ്ഞങ്ങാട് മുസിപ്പാലിറ്റികൾ ലയിപ്പിച്ചു ഹൊസ്‌ദുർഗ്‍ കോപ്പറേഷൻ രൂപീകരിക്കാൻ അണിയറ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മൂന്ന് വർഷം അവശേഷിക്കെയാണ് ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള സാധ്യതാ ചർച്ചകൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും...

കാസർഗോഡ് ഇനി ആറ് നിയമസഭാ മണ്ഡലം; നീലേശ്വരം മണ്ഡലം ഉടൻ നിലവിൽ വരും

കാസർഗോഡ്: ജില്ലയിലെ നിയമസഭ മണ്ഡലങ്ങളുടെ മുഖം മാറുന്നു. നിലവിൽ ജില്ലയിൽ അഞ്ചു നിയമസഭ മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും ജനസംഖ്യ അടിസ്‌ഥാനമാക്കി മണ്ഡലം പുനർ നിർണയിക്കുന്നതോടെ ഇത് ആറായി ഉയരും. നിലവിലുള്ള മണ്ഡലങ്ങൾക്ക് പുറമെ നീലേശ്വരം ആസ്‌ഥാനമായി...

നീലേശ്വരത്ത് പുതിയ സിവിൽ സ്‌റ്റേഷൻ ആവശ്യമില്ലെന്ന് റവന്യൂ വകുപ്പ്

കാസർഗോഡ്: ജില്ലയിലെ നീലേശ്വരം നഗരത്തിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മിനി സിവിൽ സ്‌റ്റേഷന് റവന്യൂ വകുപ്പിന്റെ വിലങ്ങ്. കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷൻ നിലവിലുള്ളപ്പോൾ നീലേശ്വരത്ത് പുതിയ സിവിൽ...

സംസ്‌ഥാനത്തെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം

നീലേശ്വരം: കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം നഗരസഭ. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കിയാണ് നഗരസഭ ഈ നേട്ടത്തിലേക്ക് എത്തിയത്. നിലവിലുള്ള ഭരണസമിതി അധികാരത്തിലേറിയപ്പോള്‍ 3900 പേരാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്....
- Advertisement -