Fri, Mar 29, 2024
26 C
Dubai
Home Tags OSCAR 2022

Tag: OSCAR 2022

ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം...

വിൽ സ്‌മിത്തിനെ പത്ത് വർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി

വാഷിങ്‌ടൺ: ഹോളിവുഡ് താരവും ഈ വർഷത്തെ ഓസ്‌കർ ജേതാവുമായ വിൽ സ്‌മിത്തിന് പത്ത് വർഷം വിലക്കേർപ്പെടുത്തി ഓസ്‌കർ അക്കാദമി. പത്ത് വർഷം ഓസ്‌കർ അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്‌മിത്തിന് നേരിട്ടോ അല്ലാതെയോ...

ക്രിസ് റോക്കിനോട് നന്ദി പറഞ്ഞ് ഓസ്‌കർ അക്കാദമി; സ്‌മിത്തിനെതിരെ അച്ചടക്ക നടപടി

വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാര വേദിയിൽ വിൽ സ്‌മിത്തിന്റെ അടിയേറ്റ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി. വേദിയിൽ അനുഭവിച്ചതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്‌ണുതയിൽ നന്ദിയുണ്ടെന്നും...

വിൽ സ്‌മിത്തിന്റെ അടി തുണയായി; ക്രിസ് റോക്കിന്റെ കയ്യിലെത്തുന്നത് ലക്ഷങ്ങൾ

ന്യൂയോർക്ക്: ഓസ്‌കർ പുരസ്‌കാര ചടങ്ങിൽ നടൻ വിൽ സ്‌മിത്തിന്റെ അടിയേറ്റത് അവതാരകൻ ക്രിസ് റോക്കിന് ഗുണമായി. ഒരു അടിയിലൂടെ ലക്ഷങ്ങളാണ് ക്രിസിന്റെ കയ്യിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്‌ച വിൽബർ തിയേറ്ററിൽ നടക്കുന്ന ക്രിസ് റോക്കിന്റെ...

ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകനെ തല്ലി വില്‍ സ്‌മിത്ത്

ലോസ് ഏഞ്ചലസ്: 94ആമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങൾ. പുരസ്‌കാര വിതരണം പുരോഗമിക്കവെ അവതാരകനെ തല്ലി ഹോളിവുഡ് സൂപ്പര്‍താരം വില്‍ സ്‌മിത്ത്. അമേരിക്കന്‍ കൊമേഡിയനും അവതാരകനുമായ ക്രിസ് റോക്കിനെയാണ് വേദിയില്‍ വെച്ച്...

ഓസ്‌കർ; ജെയിൻ കാംപി മികച്ച സംവിധായക, നടൻ സ്‌മിത്ത്, നടി ജസീക്ക

ലോസ് ഏഞ്ചലസ്: ഈ വർഷത്തെ ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകക്കുള്ള പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 90 വർഷത്തെ ഓസ്‌കർ ചരിത്രത്തിൽ...
- Advertisement -