Tag: Pravasilokam_Kuwait
കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ച് കുവൈറ്റ്
കുവൈറ്റ്: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി കുവൈറ്റ്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. പുതിയ സമയക്രമം അനുസരിച്ച് മിഷറഫ് എക്‌സിബിഷൻ കേന്ദ്രത്തിലെയും ജലീബ് യൂത്ത് സെന്ററിലെയും കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ...
രാജ്യത്ത് പ്രവേശിക്കാൻ പിസിആർ പരിശോധന ഒഴിവാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: മെയ് ഒന്ന് മുതൽ കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് പിസിആർ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടറേറ്റ് ജനറലാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആര്‍ക്കും...
കുവൈറ്റ് വിമാനത്താവളം; ജൂലൈ മുതൽ പൂർണതോതിൽ പ്രവർത്തിക്കും
കുവൈറ്റ്: കുവൈറ്റ് രാജ്യാന്തര വിമാനത്താവളം ജൂലൈ മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി സിവിൽ ഏവിയേഷൻ അധികൃതർ. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചത്.
നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 60...
കുവൈറ്റില്‍ പരിശോധന തുടരുന്നു; 26 നിയമലംഘകർ അറസ്‌റ്റില്‍, ഏഷ്യന്‍ യാചകരും പിടിയിൽ
കുവൈറ്റ് സിറ്റി: നിയമ ലംഘകരെയും യാചകരെയും പിടികൂടുന്നതിനായി കുവൈറ്റില്‍ പരിശോധന ശക്‌തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്‌റ്റ് ചെയ്‌തു.
അറസ്‌റ്റിലയവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്...
കുവൈറ്റിൽ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: അനധികൃത താമസക്കാരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈറ്റ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഊര്‍ജിതമാക്കി. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹവല്ലിയിലും അഹ്‍മദി ഏരിയയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍...
കുവൈറ്റില്‍ 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം
കുവൈറ്റ്: രാജ്യത്ത് 21 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒരു ടെലിഫോണ്‍ നമ്പറും മരവിപ്പിക്കാന്‍ നിര്‍ദ്ദേശം. സോഷ്യല്‍ അഫയേഴ്‌സ് ആൻഡ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ് മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് നല്‍കിയിരിക്കുന്നത്. രാജ്യത്ത്...
പെരുന്നാൾ; ഒൻപത് ദിവസം അവധി പ്രഖ്യാപിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഒൻപത് ദിവസം അവധി. കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷനാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെയ് ഒന്ന് ഞായറാഴ്‌ച മുതൽ...
കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്
കുവൈറ്റ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ...




































