Fri, Apr 19, 2024
30 C
Dubai
Home Tags Quarries

Tag: quarries

കോഴിക്കോട് കാരശ്ശേരിയിലെ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ അനധികൃത ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ചെങ്കൽ ഖനനം ചെയ്യുന്ന 12 മെഷീനുകൾ പിടിച്ചെടുത്തു. ഇതിനുപുറമെ, 4 ലോറികളും ഒരു ജെസിബിയും അധികൃതർ കസ്‌റ്റഡിയിൽ...

അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ

കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനും ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച്‌ വികാരിക്കും പിഴ. കോഴിക്കോട് ജില്ലാ ജിയോളജിസ്‌റ്റാണ് പിഴ ചുമത്തിയത്. 23,53,013 രൂപ ഏപ്രില്‍ 30നകം അടക്കാനാണ് നിര്‍ദ്ദേശം. കൂടരഞ്ഞി...

ക്വാറികളുടെ ദൂരപരിധി; ഏഴംഗ സമിതി രൂപീകരിച്ച് ഹരിത ട്രൈബ്യുണൽ

തിരുവനന്തപുരം: കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്‌ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ദൂരപരിധി വിഷയത്തിലെ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവേയാണ്...

ക്വാറികളുടെ ദൂരപരിധി; 200 മീറ്ററാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

ഡെൽഹി: ക്വാറികളുടെ ദൂരപരിധി 50 മീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ബന്ധപ്പെട്ട...

അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെ പ്രോൽസാഹിപ്പിക്കില്ല; മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറികളെയും പ്രോൽസാഹിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവ്. അനുമതി നൽകിയ ക്വാറികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

മഴ മുന്നറിയിപ്പ്; എറണാകുളത്ത് ക്വാറികളുടെ പ്രവർത്തനം 24 വരെ നിർത്താൻ ഉത്തരവ്

കൊച്ചി: കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാവിധ ക്വാറി പ്രവർത്തനങ്ങളും നിർത്തി വയ്‌ക്കണമെന്ന് ഉത്തരവിട്ട് എറണാകുളം കളക്‌ടർ ജാഫർ മാലിക്. 24ആം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. മേൽ...

ക്വാറികളുടെ ദൂരപരിധി; വിവിധ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ഉത്തരവിന് എതിരെയുള്ള ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ക്വാറി ഉടമകളും സംസ്‌ഥാന സര്‍ക്കാരും നൽകിയ ഹരജികളാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. പുതുതായി...

ക്വാറികളുടെ ദൂരപരിധി; അദാനിയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: ക്വാറികൾക്ക് ദൂരപരിധി നിശ്‌ചയിച്ച ദേശീയ ഹരിത ട്രിബ്യൂണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹരിത ട്രിബ്യൂണൽ ഉത്തരവ് കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്നാണ് പരാതി....
- Advertisement -