Sat, May 4, 2024
34.8 C
Dubai
Home Tags Twitter

Tag: twitter

നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നടപടി; ട്വിറ്ററിന് ഡെൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡെൽഹി : ട്വിറ്ററിന് മുന്നറിയിപ്പുമായി ഡെൽഹി ഹൈക്കോടതി. ഐടി നിയമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ട്വിറ്ററിന് കോടതി മുന്നറിയിപ്പ് നൽകിയത്. ഐടി നിയമം പാലിക്കാത്തത് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ സമർപ്പിച്ച...

വിദ്വേഷ പ്രചരണം; ട്വിറ്ററിന് എതിരെ പരാതി

ന്യൂഡെൽഹി: സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരെ പരാതി. അഭിഭാഷകൻ ആദിത്യ സിംഗ് ദേഷ്‌വാളാണ് ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി, ട്വിറ്റർ ഇന്ത്യയുടെ...

വിവാദ ഭൂപടം; ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി

പാറ്റ്‌ന: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാറ്റ്‌ന കോടതിയിൽ ഹരജി. സമൂഹ്യ പ്രവർത്തകനായ സഞ്‌ജയ് രുംഗ്തയാണ് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി സമർപ്പിച്ചത്. ജമ്മു കശ്‌മീരിനെയും...

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; വിശദീകരണവുമായി ട്വിറ്റർ

ന്യൂഡെൽഹി: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി ട്വിറ്റർ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്‌തമായ നിലപാടാണ് തങ്ങളുടേതെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം കര്‍ശനമായി നീക്കം ചെയ്യുമെന്നും...

ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വിറ്ററിൽ അശ്ളീല പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ളീല ഉള്ളടക്കമുള്ള പോസ്‌റ്റുകൾ ഒരാഴ്‌ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ...

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; ട്വിറ്ററിനെതിരെ വീണ്ടും കേസ്

ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ പോക്‌സോ, ഐടി വകുപ്പ് പ്രകാരം ഡെൽഹി പോലീസ് സൈബർ സെല്ലാണ് കേസ്...

ട്വിറ്റർ എംഡിയുടെ അറസ്‌റ്റ് തടഞ്ഞ നടപടി; യുപി പോലീസ് സുപ്രീം കോടതിയിലേക്ക്

ലഖ്‌നൗ: ട്വിറ്റർ എംഡി മനീഷ് മഹേശ്വരിയുടെ അറസ്‌റ്റ് തടഞ്ഞ കര്‍ണാടക ഹൈക്കോടതി നടപടി ചോദ്യം ചെയ്‌ത്‌ യുപി പോലീസ് സുപ്രീം കോടതിയില്‍. ഗാസിയാബാദിൽ മുസ്‌ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സാമുദായിക സംഘർഷം...

വിവാദ ഭൂപടം; ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്; മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം

ന്യൂഡെൽഹി: ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്. ബജ്‌റംഗ്‌ദളിന്റെ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ യുപി പോലീസിന്റേതാണ് നടപടി. പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന സാഹചര്യത്തിലാണ്...
- Advertisement -