Tag: UAE News
ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ
ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ 151-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ദീപാലങ്കാരവുമായാണ് ബുര്‍ജ് ഖലീഫ ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ചത്.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ്...
കൂടുതൽ ഫലപ്രദമായ പിസിആർ കിറ്റുമായി ഖലീഫ യൂണിവേഴ്‌സിറ്റി
അബുദാബി: വളരെ ചിലവ് കുറഞ്ഞതും, പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നതുമായ പിസിആര്‍ കിറ്റുമായി ഖലീഫ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. സാധാരണ സ്‍മാർട്ട് ഫോണിന്റെ മാത്രം വലുപ്പമുള്ള കിറ്റാണ് സംഘം വികസിപ്പിച്ചത്. 45...
ദുബായില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍
ദുബായ് : ദുബായില്‍ നിന്നും പുറത്തേക്ക് പോകാനും ദുബായിലേക്ക് കടക്കാനുമുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് വെള്ളിയാഴ്‌ചയാണ് പുതിയ അറിയിപ്പുകള്‍ പുറത്തിറക്കിയത്....
കാലാവധി കഴിഞ്ഞ വിസ നീട്ടി നൽകും; ആശ്വാസ പ്രഖ്യാപനം നടത്തി യുഎഇ
ദുബൈ: യുഎഇയിൽ കാലാവധി പൂർത്തിയായ താമസ വിസയിൽ ഉൾപ്പെടെ ഉള്ള എല്ലാതരം വിസകളും നീട്ടി നൽകുമെന്ന് അധികൃതർ. മൂന്നു മാസത്തേക്കാണ് വിസ നീട്ടി നൽകുക .യുഎഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. താമസ വിസയിലുള്ളവർ...
കോവിഡ് സുരക്ഷാ വീഴ്‌ച; ദുബൈയിൽ 17 കടകൾക്ക് പിഴ
ദുബൈ: ദുബൈയിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത 17 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 15 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ദുബൈ എക്കണോമിയാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
അൽ മുറാഖബത്ത്, അൽ ദാഗയ, അൽ...
പിരിച്ചു വിട്ടവരേയും തിരിച്ചു വിളിക്കുന്നു; വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ചു
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ യുഎഇയിൽ പ്രവർത്തനം വീണ്ടെടുത്ത കമ്പനികൾ പിരിച്ചുവിട്ട ജീവനക്കാരേയും തിരിച്ചു വിളിക്കുന്നു. 1000–2000 പേർ വരെ ജോലി ചെയ്‌തിരുന്ന കമ്പനികളിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരെയാണ് തിരിച്ചു...
യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും; പ്രത്യേക നിരക്ക് ഈടാക്കില്ല
അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് മാറ്റി നൽകും. യാത്ര മുടങ്ങിയ പ്രവാസികൾക്ക് മറ്റൊരു തിയ്യതിയിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്ന നടപടികൾ ആരംഭിച്ചു. കഴിഞ്ഞ...
നാല് ഇന്ത്യന്‍ ലാബുകളിലെ കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ല; ദുബായ്
ദുബായ്: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് ദുബായ്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്‌ലാബ്‌സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍...




































