Sat, Apr 20, 2024
31 C
Dubai
Home Tags Vijay malya

Tag: vijay malya

കോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും

ന്യൂഡെൽഹി: കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ചു 2017ൽ മകൾക്ക് 40...

വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017ൽ 40 ദശലക്ഷം ഡോളർ മകൾക്ക് കൈമാറിയ കേസിലാണ്...

വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യം; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, രവീന്ദ്ര എസ് ഭട്ട്, പിഎസ് സരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ് ക്യൂറി...

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി

ലണ്ടൻ: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയായ ബിസിനസ് പ്രമുഖൻ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി. ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കുന്ന മല്യയുടെ കിംഗ്‌ഫിഷർ എയർലൈൻസിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിക്കൊണ്ട് വായ്‌പകളിൽ നിന്നുള്ള...

വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി

ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി. വായ്‌പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ സ്വത്തുക്കൾ വിൽക്കാനാണ്...

വായ്‌പാത്തട്ടിപ്പ്; ആന്റിഗ്വയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി അറസ്‌റ്റിൽ

ആന്റിഗ്വ: വായ്‌പാത്തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സി ഡൊമിനിക്കയിൽ അറസ്‌റ്റിൽ. തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട ചോക്‌സി കരീബീയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ ഞായറാഴ്‌ചയാണ്‌ മുങ്ങിയത്. ഇന്റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിന്...

മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി

ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോയുടെ (ഏകദേശം 14 കോടി രൂപ) സ്വത്തുവകകളാണ് പിടിച്ചെടുത്തതെന്ന്...
- Advertisement -