Sat, Jul 25, 2026
36.2 C
Dubai
Home Tags Wayanad news

Tag: wayanad news

എടയ്‌ക്കൽ ഗുഹ സംരക്ഷണം; വിദഗ്‌ധ സംഘം ഇന്ന് പഠനം നടത്തും

വയനാട്: എടയ്‌ക്കൽ ഗുഹയെക്കുറിച്ച് പഠനം നടത്താൻ വിദഗ്‌ധ സംഘം ഇന്നെത്തും. നിലവിലെ ഗുഹയുടെ സ്‌ഥിതി വിലയിരുത്താനും പഠനം നടത്തി തുടർ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനുമാണ് ഒരു വർഷം മുൻപ് വിദഗ്‌ധ സമിതി...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി

കൽപ്പറ്റ: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ ഇസ്‌ലാം, ബഷീറുൽ അസ്‌ലം എന്നിവരെയാണ് പിടികൂടിയത്. വയനാട് സൈബർ സെൽ...

ഡിജിറ്റൽ ഭൂസർവേ; ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി

വയനാട്: ജില്ലയിൽ ഡ്രോൺ സർവേ പരിശീലനം തുടങ്ങി. വയനാട്ടിലെ മുഴുവൻ വില്ലേജുകളിലും ഡിജിറ്റൽ ഭൂസർവേ നടത്തുന്നതിന് മുന്നോടിയായി സർവേ ജീവനക്കാർക്കുള്ള ഡ്രോൺ സർവേ പരിശീലനമാണ് ആരംഭിച്ചത്. പ്രാരംഭ ഘട്ടത്തിൽ പേര്യ, നല്ലൂർനാട്, മാനന്തവാടി,...

വയനാട്ടിലെ ലഹരിപ്പാർട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പാർട്ടി നടത്തിയ തരിയോട് മാഞ്ഞൂറയിലെ സിൽവർ വുഡ് റിസോർട്ടിലെ...

ലഹരിമരുന്ന് കടത്ത്; വയനാട്ടിലെ റിസോർട്ടുകളിൽ നിരീക്ഷണം ശക്‌തമാക്കും

വയനാട്: ജില്ലയിലെ റിസോർട്ടുകളിൽ ആഘോഷ പരിപാടികളുടെ മറവിൽ വ്യാപകമായി ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്‌തമാക്കാനൊരുങ്ങി പോലീസ്-എക്‌സൈസ് വകുപ്പുകൾ. രണ്ട് ദിവസം മുൻപ് തരിയോട് മഞ്ഞൂറ സിൽവർവുഡ് റിസോർട്ടിൽ നടന്ന റെയ്‌ഡിനിടെ...

ലഹരിപ്പാർട്ടി; വയനാട്ടിലെ റിസോർട്ടിന് എതിരെ കേസ്

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ വയനാട്ടിലെ റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. 50 പേർക്ക്...

മാവോയിസ്‌റ്റുകൾ കീഴടങ്ങാൻ സാധ്യത; തിരച്ചിൽ ഊർജിതമാക്കി പോലീസ്

വയനാട്: ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസമായി തിരച്ചിൽ നടത്തുകയാണ്. ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ ഏതാനും മാവോയിസ്‌റ്റുകൾ...

ലഹരിപ്പാർട്ടി; കിർമാണി മനോജ് ഉൾപ്പടെയുള്ള സംഘം പോലീസ് കസ്‌റ്റഡിയിൽ

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പോലീസ് കസ്‌റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറ റിസോർട്ടിലാണ് പാർട്ടി നടത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു പാർട്ടി. ഇയാളുടെ കൂടെ ഉണ്ടായിരുന്ന 15 പേരെയും പോലീസ്...
- Advertisement -