Tag: west bengal election
ബംഗാളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ചു; പ്രശാന്ത് കിഷോർ
കൊൽക്കത്ത: ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒത്തുകളിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം കൊടുത്ത വിദഗ്‌ധൻ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ പലപ്പോഴും ബിജെപിക്ക് അനുകൂലമായിരുന്നു എന്നും...
പശ്‌ചിമബംഗാൾ അവസാനഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായി; പോളിംഗ് 76 ശതമാനം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അവസാന ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി. അവസാന ഘട്ടത്തിലെ വോട്ടെടുപ്പിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുമ്പോൾ കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര...
വടക്കൻ കൊൽക്കത്തയിൽ ബോംബേറ്; തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ എട്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ വടക്കൻ കൊൽക്കത്തയിൽ ബോംബ് ആക്രമണം. മഹാജതി സദാൻ ഓഡിറ്റോറിയത്തിന് സമീപം അജ്‌ഞാതർ ബോംബ് എറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
കാറിൽ സഞ്ചരിക്കവേ അജ്‌ഞാതർ ബോംബ്...
പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്‌ഥാനാർഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത്...
സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യം; ബംഗാളിൽ വാഗ്‌ദാനവുമായി അമിത് ഷാ
കൊൽക്കത്ത : പശ്‌ചിമ ബംഗാളിൽ അവസാന രണ്ട് ഘട്ട തിരഞ്ഞെടുപ്പ് അവശേഷിക്കവെ കോവിഡ് വാക്‌സിൻ പ്രചാരണ വിഷയമാക്കി രാഷ്‌ട്രീയ പാർട്ടികൾ. സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്തില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ
കൊൽക്കത്ത : പശ്‌ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങൾ ഒരുമിച്ച് നടത്തില്ലെന്ന് വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ 7,8 ഘട്ടങ്ങൾ ഒരുമിച്ച് നടത്തണമെന്ന ആവശ്യവുമായി...
ബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം
കൊൽക്കത്ത: പശ്‌ചിമബംഗാളിൽ ബിജെപി സ്‌ഥാനാർഥിക്ക് നേരെ ആക്രമണം. മാൾഡ മണ്ഡലത്തിലെ സ്‌ഥാനാർഥി ഗോപാൽ സാഹക്ക് അജ്‌ഞാത സംഘത്തിന്റെ വെടിയേറ്റു. അസംബ്ളി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം.
മാൾഡ...
തിരഞ്ഞെടുപ്പ് റാലികളിൽ മമത ഇനിമുതൽ അരമണിക്കൂർ മാത്രം പങ്കെടുക്കും; തൃണമൂൽ
കൊൽക്കത്ത : സംസ്‌ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ ഇനിമുതൽ മമത ബാനർജി അരമണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന തൃണമൂൽ കോൺഗ്രസ് വ്യക്‌തമാക്കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ തീവ്ര വ്യാപനത്തിന് വഴിവെക്കുമെന്ന...




































