Thu, Jul 23, 2026
32.1 C
Dubai
Home Tags Wild elephant attack In Kerala

Tag: wild elephant attack In Kerala

കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം

തൊടുപുഴ: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്‌റ്റിലായ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌ത ഇരുവർക്കും...

അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോ കണ്ടത്തിൽ ഇന്ദിര രാമകൃഷ്‌ണനാണ് (72) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടാൻ പോയപ്പോഴായിരുന്നു...

ആനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു; മൂന്നാറിൽ ഇന്ന് പ്രതിഷേധം, ഹർത്താൽ

മൂന്നാർ: ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹർത്താൽ. കെഡിഎച്ച് വില്ലേജ് പരിധിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മൂന്നാറിൽ ഇന്ന് റോഡ്...

കോഴിക്കോട് വിലങ്ങാട്ട് ആനയിറങ്ങി; തുരത്താൻ ശ്രമിച്ച് നാട്ടുകാർ

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്‌ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്‌ഥലത്തെത്തിയിരുന്നു. നിലവിൽ ആന...
- Advertisement -