Tag: wild elephant attack
നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവം; പ്രതിഷേധവുമായി നാട്ടുകാർ
പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് ഇപ്പോൾ പാലക്കാട് ഡിഎഫ്ഒ ഓഫിസ് ഉപരോധിക്കുകയാണ്. അകത്തേത്തറ,...
ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു
പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം.
എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന...
അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന ചവിട്ടി കൊന്നത്.
ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന...
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനിൽ ബാബു(60) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. സിങ്കുകണ്ടം സ്‌കൂൾ ചെക്ക് ഡാം...
ഉൽസവത്തിനിടെ ആന ഇടഞ്ഞു; മയക്കുവെടി വെച്ച് തളച്ചു
എറണാകുളം: ഉൽസവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടിവെച്ച് തളച്ചു. ചേരനെല്ലൂർ പാർഥസാരഥി ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന ക്ഷേത്രത്തിനുളളിൽ അക്രമാസക്‌തം ആവുകയും ആളുകളെ ഓടിക്കുകയും ചെയ്‌തു....
വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ 3 പേർക്ക് പരിക്ക്
തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു. രമേഷ്(48), ഭാര്യ ഷൈനി(38), മകന്‍ മൃദുഷ്(6) എന്നിവർക്കാണ് പരിക്കേറ്റത്. അതിരപ്പിള്ളി പുളിയിലപ്പാറ ജനവാസ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്....
അതിരപ്പിള്ളിയിലെ വന്യജീവി ആക്രമണം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ നടപടി
തൃശൂർ: അതിരപ്പിളളിയിൽ വന്യജീവി ആക്രമണങ്ങൾ തടയാൻ സോളാർ റെയില്‍ ഫെൻസിങ്ങുകളും ആനമതിലും സ്‌ഥാപിക്കുമെന്ന് പട്ടിക ജാതി- പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉടൻ...
കാട്ടാന ആക്രമണത്തിൽ 5 വയസുകാരി കൊല്ലപ്പെട്ട സംഭവം; ധനസഹായം നൽകുമെന്ന് മന്ത്രി
തൃശൂർ: ജില്ലയിലെ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന 5 വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വ്യക്‌തമാക്കി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കൂടാതെ ജില്ലാ കളക്‌ടറോട് സ്‌ഥലം സന്ദർശിക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി...





































