Mon, Jun 8, 2026
33.1 C
Dubai
Home Tags Wild elephant attack

Tag: wild elephant attack

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്

വയനാട്: ജില്ലയിലെ ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റെ മൃതദേഹം മറവ് ചെയ്യാൻ കുഴി എടുക്കുന്നതിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഇന്ന് ഉച്ചക്ക്...

ദൗത്യം തുടങ്ങി; പിടി7 നിരീക്ഷണ വലയത്തിൽ; ഇന്ന് തന്നെ മയക്കുവെടി വെച്ചേക്കും

പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7 എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലർച്ചെ 6.15 ഓടെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള...

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; മരങ്ങൾ പിഴുതെറിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി ആറളം ഫാമിലെ ബ്ളോക്ക് ഒമ്പതിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബ്ളോക്കിലെ താമസക്കാരിയായ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂടി കാട്ടാന തകർത്തു. സമീപത്തെ...

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം

പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായി. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന...

ധോണിയിലെ കാട്ടാന ആക്രമണം; ആനയെ മയക്കുവെടി വെക്കും, നഷ്‌ടപരിഹാരം നൽകും

പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാരെ തണുപ്പിക്കാൻ അധികൃതർ സ്‌ഥലത്തെത്തി. സ്‌ഥലം എംഎൽഎ, ആർഡിഒ ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആനയെ മയക്കുവെടി വെക്കാൻ...

നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവം; പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സിപിഎം പ്രവർത്തകരും ചേർന്ന് ഇപ്പോൾ പാലക്കാട് ഡിഎഫ്ഒ ഓഫിസ് ഉപരോധിക്കുകയാണ്. അകത്തേത്തറ,...

ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

പാലക്കാട്: ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന...

അട്ടപ്പാടിയിൽ കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടി സ്വർണഗദ്ദയിലെ കർഷകനെ കാട്ടാന ചവിട്ടി കൊന്നു. പുതൂർ ഉമ്മത്താംപ്പടി സ്വദേശി സേമനേയാണ് കാട്ടാന ചവിട്ടി കൊന്നത്. ഉമ്മത്താംപ്പടി ഹെൽത്ത് സബ്ബ് സെന്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ആന...
- Advertisement -