Fri, Dec 1, 2023
21.3 C
Dubai
Home Tags Youth Congress protest

Tag: Youth Congress protest

നവകേരള സദസ്‌; പ്രതിഷേധിക്കാൻ പ്രതിപക്ഷം- മുഖ്യന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

കണ്ണൂർ: നവകേരള സദസിന് നേരെയുള്ള പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എഡിജിപി എംആർ അജിത് കുമാറാണ്...

ആരും പ്രകോപിതരാകരുത്, കരിങ്കൊടി കാണിച്ചു ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചു ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്‌ചാത്തലത്തിലാണ്‌...

‘കായികമായി നേരിടാനാണെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും’; വിഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവകേരള സദസിന്റെ പേരിൽ സിപിഎം...

നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മർദ്ദനം

കണ്ണൂർ: പഴയങ്ങാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്റെ പ്രത്യേക ബസിനു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി...
- Advertisement -