Thu, May 2, 2024
31.5 C
Dubai

Daily Archives: Fri, Sep 11, 2020

Education System_2020 Sep 11

സ്കൂൾ വിദ്യാഭ്യാസത്തിന് പുതിയ മുഖം നൽകാൻ ശ്രമം; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

ന്യൂ ഡെൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂൾ പഠന സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന 2022ൽ പുതിയ കരിക്കുലം...
kerala image_malabar news

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സ്വയംതൊഴില്‍ വായ്‌പ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്‌തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്വയംതൊഴില്‍...
Kodiyeri Balakrishnan_2020 Sep 11

ചരിത്രത്തിനു മേലുള്ള അധിനിവേശം; വാരിയം കുന്നത്തിന്റെ പേരു നീക്കുന്നതിന് എതിരെ കോടിയേരി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരുടെ പട്ടികയിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ന്യൂനപക്ഷ...
Malabarnews_street dog attacks

തെരുവുനായ ശല്യം; ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആക്രമണം പതിവ്

പനമരം : രോഗിയുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ ആദ്യം നോക്കേണ്ടത് തെരുവുനായയുടെ കടിയേല്‍ക്കാതെ സൂക്ഷിക്കുകയാണ്. സംഭവം വയനാട്ടിലെ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ്. നിരന്തരമായി തുടരുന്ന തെരുവ് നായകളുടെ ശല്യം ആശുപത്രിയില്‍ രോഗികള്‍ക്ക് ഭീഷണിയായി...
pan masala_Malabar News

പാന്‍മസാല പിടികൂടി

മുത്തങ്ങ: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പാന്‍മസാല പിടികൂടി. 55 ലക്ഷം രൂപ വരുന്ന നിരോധിത പാന്‍മസാലയാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുജിത്തിനെയും കൊച്ചി സ്വദേശി സണ്ണിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. ചരക്ക്...
Two dams were open in palakkad

നീരൊഴുക്ക് ശക്തം; രണ്ട് അണക്കെട്ടുകള്‍ തുറന്നു

പാലക്കാട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകളാണ് നീരൊഴുക്കിനെ തുടര്‍ന്ന് ഉയര്‍ത്തിയത്. കാഞ്ഞിരപ്പുഴയുടെ 3 ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും മംഗലം അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ആറ്...
MalabarNews_A R Rahman

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ കോടതി നോട്ടീസ്

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലിലാണ് കോടതി നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫല തുക എ.ആര്‍...
loka jalakam image_malabar news

‘അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ച് കൊല്ലണം’; ഉത്തരകൊറിയ

വാഷിങ്ടണ്‍: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി രാജ്യത്തേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന്  ഉത്തര കൊറിയ. ദക്ഷിണമേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ...
- Advertisement -