Thu, May 2, 2024
32.8 C
Dubai

Daily Archives: Tue, Sep 15, 2020

Venkaiah-Naidu about farmers protest

ഒരു ഭാഷയും അടിച്ചേൽപ്പിക്കരുത്, എതിർക്കപ്പെടരുത്; വെങ്കയ്യ നായിഡു

ന്യൂ ഡെൽഹി: രാജ്യത്തെ എല്ലാ ഭാഷകളും തുല്യമായി ആദരിക്കപ്പെടണമെന്നും, ഒരു ഭാഷയും അടിച്ചേൽപ്പിക്കുകയും എതിർക്കപ്പെടുകയും ചെയ്യരുതെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി  മധുബൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ...
Varkala death_2020-Sep-15

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റു മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്‌മി (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു...
kerala image_malabar news

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....
Umar Khalid_2020-Sep-15

ഉമർ ഖാലിദിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ ഡെൽഹി കോടതി 10 ​ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിശദമായ...
national image_malabar news

മഹാരാഷ്ട്രയില്‍ മൃതദേഹങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനം

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ ആന്റിജെന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ആണ് ട്രൂനാറ്റ് / സിബിഎന്‍എഎടി പോലുള്ള...
Swapna suresh, sandeep_2020-Sep-15

സ്വപ്‌നയേയും സന്ദീപിനെയും എൻഐഎ വീണ്ടും ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ സ്വപ്‌ന, സന്ദീപ് എന്നിവർ ഉൾപ്പെടെ 5 പ്രതികളെ  ചോദ്യം ചെയ്യാൻ എൻഐഎ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ...
TS Tirumurti_2020-Sep-15

യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം, ചൈന പുറത്ത്

ന്യൂ ഡെൽഹി: വനിതകളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമായി പ്രവർത്തിക്കുന്ന വനിത ഉന്നമന കമ്മീഷനിൽ ഇന്ത്യക്ക് അംഗത്വം. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത...
Covid confirmed to Defense Minister Rajnath Singh

രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും

ന്യൂ ഡെൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ എത്തും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷ വിമർശനം ശക്തമായിരിക്കുന്നതിന് ഇടയിലാണ് രാജ്‌നാഥ് സിം​ഗ് പാർലമെന്റിൽ എത്തുന്നത്. അതുകൊണ്ടു തന്നെ കോൺ​ഗ്രസ് അടക്കമുള്ള...
- Advertisement -