Thu, May 2, 2024
24.8 C
Dubai

Daily Archives: Tue, Sep 15, 2020

N-Prasanth_2020-Sep-15

വഴിയോര കച്ചവടം ഒഴിപ്പിക്കുന്നു; മനസ്സാക്ഷിക്ക് നിരക്കാത്തത്- എൻ പ്രശാന്ത്

തിരുവനന്തപുരം: വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിമർശനവുമായി കേരള ഷിപ്പിങ്ങ് കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ എൻ പ്രശാന്ത്. ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ കോവിഡ് കാലത്ത് ജീവിതം തിരിച്ച് പിടിക്കാൻ നോക്കുന്ന പാവങ്ങളെ,...
vigilance-raid_2020-Sep-15

തലശ്ശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; പണം കണ്ടെടുത്തു

കണ്ണൂർ: തലശ്ശേരി സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. മൂന്ന് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടായേക്കും എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്ന് 5160...
loka jalakam image_malabar news

വാക്‌സിന്‍ നവംബറില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ചൈന

ബെയ്ജിങ്: ചൈന വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ നവംബര്‍ ആദ്യം തന്നെ പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ച് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ചൈനയുടെ നാല് വാക്‌സിനുകളാണ്...
Rahul-Gandhi_2020-Sep-15

രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ

ന്യൂ ഡെൽഹി: ലോക്​ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക്​ രേഖപ്പെടുത്തിയിട്ടില്ലെന്ന​​ കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം...
attack-in-pulwama_2020-Sep-15

പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും  ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൗത്ത് കശ്മീരിലെ പുൽവാമ കാകപോര മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കശ്മീർ പോലീസ്, സിആർപിഎഫ്, 50...
malabar image_malabar news

അവഗണന തുടര്‍ന്ന് അധികാരികള്‍; റോഡില്ലാതെ ദുരിതത്തിലായി നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍

മാനന്തവാടി: യാത്രാ ദുരിതത്തില്‍ നിന്നും മോചനം ലഭിക്കാതെ തൊണ്ടര്‍നാട് നാരങ്ങാച്ചാല്‍ കോളനി നിവാസികള്‍. പഞ്ചായത്തില്‍ 12ാം വാര്‍ഡിലെ ജനങ്ങളാണ് അധികാരികളുടെ അനാസ്ഥ മൂലം കാലങ്ങളായി ദുരിതം പേറുന്നത്. പഞ്ചായത്തിലെ മറ്റിടങ്ങളിലെ ഇടവഴികള്‍ പോലും...
kalyani-ground_2020-Sep-15

കല്യാണി മൈതാനം ഒഴിപ്പിക്കണം; പ്രതിഷേധവുമായി നാട്ടുകാർ

നിലമ്പൂർ: റിയൽ എസ്‌റ്റേറ്റ് സംഘങ്ങളുമായി ചേർന്ന് വ്യക്തി കയ്യേറിയ നിലമ്പൂർ നഗരസഭയുടെ കല്യാണി മൈതാനവും റോഡും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കായികപ്രേമികളും പ്രദേശവാസികളും ചേർന്നാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചത്. നേരത്തെ, സ്ഥലമുടമയായ കണ്ണാട്ടിൽ ഫാത്തിമാബീവി...
kerala image_malabar news

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; ഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ദിലീപിനെതിരായ...
- Advertisement -