Mon, May 6, 2024
29.8 C
Dubai

Daily Archives: Sun, Sep 27, 2020

Malabar News_Covid-virus

കോവിഡ് കണക്കുകള്‍ മുകളിലേക്ക്: ആശ്വാസമായി രോഗമുക്തി നിരക്ക്

ന്യൂ ഡെല്‍ഹി: ആശങ്ക പരത്തി രാജ്യത്തെ കോവിഡ് കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...
Dinesh shanthivila_Malabar news

ശാന്തിവിള ദിനേശനെതിരെ കേസെടുത്തു

കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശന് എതിരെ കേസെടുത്തു. ഡബ്ബിങ് ആര്ടിസ്‌റ് ഭാഗ്യലക്ഷ്‍മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്‍മിയെ മോശമായ ചിത്രീകരിച്ചു ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ നിയമപ്രകാരമാണ് കേസ്...
17 year old girl raped in up

യു.പി.യിലെ കൂട്ട ബലാൽസംഗം; നാലു പേരെ അറസ്‌റ്റ് ചെയ്‌തു

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രസില്‍ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസില്‍ നാലു പേരെ അറസ്‌റ്റ് ചെയ്‌തു. അലിഗഢിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ സന്ദീപ്, ഇയാളുടെ അമ്മാവന്‍...
C.F Thomas passed away

കേരളാ കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരളാ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സി.എഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ് അദ്ദേഹം. 1956...
Malabar News_UMA Bharti

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ്

ന്യൂ ഡെല്‍ഹി: ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രിയോടെ ഉമാ ഭാരതി തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തു വിട്ടത്. 3 ദിവസമായി ചെറിയ പനി ഉണ്ടായിരുന്നെന്നും, താനുമായി...
tokyo is determined to host olympics tells suga

ഏത് മഹാമാരിയേയും അതിജീവിക്കും; ഒളിംപിക്‌സ് നടത്താൻ തയാറായി ജപ്പാൻ

ടോക്കിയോ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ച ഒളിംപിക്‌സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020...
Bhagyalakshmi_Malabar news

കേസ് എടുത്തതില്‍ വിഷമമില്ല; ഭാഗ്യലക്ഷ്‍മി

കൊച്ചി: തനിക്കെതിരെ കേസ് എടുത്തതില്‍ യാതൊരു വിഷമവും ഇല്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‍മി. ചെയ്‌ത പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്‌തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്‌തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിനാണ്...
life mission_Malabar News

ലൈഫ് മിഷന്‍; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സി.ബി.ഐ ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്‌ന  സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കേന്ദ്ര...
- Advertisement -