Sun, May 5, 2024
32.1 C
Dubai

Daily Archives: Tue, Sep 29, 2020

you tube removed vijay p nayars accound

സൈനികര്‍ക്ക് നേരെയും അപമാനം; വിജയ് പി നായരുടെ അക്കൗണ്ട് യൂ ട്യൂബ് നീക്കം ചെയ്‌തു

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ യൂ ട്യൂബ് വീഡിയോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ സൈനികരെയും അപമാനിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്തുള്ള സൈനിക സംഘടനയാണ് പരാതിയുമായി...
Mehbooba Mufthi_Malabar news

എക്കാലവും തടങ്കല്‍ അനുവദിക്കാന്‍ കഴിയില്ല;  സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: ജമ്മു കശ്‍മീർ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ തടങ്കല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതി. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു പൊതു...
Malabar News_ ration caught

4 ടണ്‍ റേഷനരി പിടികൂടി

മാനന്തവാടി: 72 ചാക്കുകളിലായി സൂക്ഷിച്ച 4 ടണ്ണോളം റേഷനരി പിടികൂടി. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ഇന്ന് രാവിലെ അരി പിടികൂടിയത്. മാനന്തവാടി കെല്ലൂരില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍...
MALABARNEWS-SNC

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂ ഡെല്‍ഹി: എസ്എന്‍സി ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനക്കെത്തും.പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി...
Prashant-Bhushan

മനുഷ്യാവകാശ സംരക്ഷണ സ്ഥാപനങ്ങളെ കേന്ദ്രം ഇല്ലായ്‌മ ചെയ്യുന്നു; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആംനസ്‌റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന എല്ലാ സ്ഥാപനങ്ങളെയും...
Amnesty international_Malabar news

ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ...
technology image_malabar news

ജോക്കര്‍ വൈറസ്; 17 ആപ്പുകള്‍ നീക്കം ചെയ്‌ത്‌ ഗൂഗിള്‍

സുരക്ഷയെ മുന്‍നിര്‍ത്തി 17 ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്‌ത്‌ ഗൂഗിള്‍. വൈറസ് ബാധ കണക്കിലെടുത്താണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍...
kalabhavan sobi gets another polygraph test

ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫോറന്‍സിക് വിദഗ്ധരാണ് നുണപരിശോധന നടത്തുന്നത്. സിബിഐ സംഘം പരിശോധനക്ക്...
- Advertisement -