Sun, May 5, 2024
32.1 C
Dubai

Daily Archives: Tue, Sep 29, 2020

kerala image_malabar news

വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. ആക്റ്റിവിസ്റ്റും...
MalabarNews_localelection2020kerala

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം...
MALABARNEWS-All-party-meeting

കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിലെ കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. പ്രതിദിന രോഗബാധ 7000 കടന്നത്തോടെ ആശങ്കയേറുകയാണ്. സംസ്ഥാനത്ത് അടച്ചിടല്‍ നടപ്പാക്കുന്നതില്‍ ഭൂരിഭാഗം...
LK-Advani,-murali-manohar-joshi_2020-Sep-29

ബാബരി കേസ്; പ്രതികൾ ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം

ന്യൂ ഡെൽഹി: ബാബരി മസ്‌ജിദ്‌ കേസിൽ വിധി പറയുന്ന ദിവസം പ്രതികൾ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേസിലെ പ്രതികളിൽ ഒരാളായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ​ ഉമാഭാരതി കോവിഡ് ബാധിച്ച് ചികിത്സയിലാണ്....
MalabarNews_periyaar river

പെരിയാറിലെ മാലിന്യ പ്രശ്‌നം; ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ നടപടികള്‍ തുടങ്ങി

എറണാകുളം : പെരിയാറിലെ മാലിന്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാനായി രൂപീകരിച്ച സൂപ്പര്‍ വൈസ്ഡ് കമ്മിറ്റിയുടെ പ്രാഥമിക യോഗം ഓണ്‍ലൈന്‍ ആയി ചേര്‍ന്നു. ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മുന്നോടിയാണ്...
national image_malabar news

ബാബരി കേസില്‍ വിധി നാളെ; സുരക്ഷ ശക്‌തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ന്യൂ ഡെല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി വരാനിരിക്കെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേസിലെ വിധി രാജ്യത്തെ ക്രമസമാധാനത്തെ...
MALABAR-NEWS-CURRENT

വൈദ്യുതി വിതരണവും സ്വകാര്യ മേഖലക്ക്; അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും

ന്യൂ ഡെല്‍ഹി: രാജ്യത്തെ വൈദ്യുതി വിതരണം സ്വകാര്യ മേഖലക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ഊര്‍ജവകുപ്പ് പുറത്തുവിട്ടു. സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം സ്വകാര്യ കമ്പനികള്‍ക്ക്...
MalabarNews_buffer zone (2)

പരിസ്ഥിതിലോല പ്രദേശം; ഭേദഗതി നിര്‍ദേശം വ്യാഴാഴ്ച കേന്ദ്രത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാനം കേന്ദ്രത്തിന് നല്‍കും. പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതി നിര്‍ദേശമാണ് വ്യാഴാഴ്ച കേന്ദ്ര വനം മന്ത്രാലയത്തിന് നല്‍കുന്നത്. വനാതിര്‍ത്തിക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ആണ് പരിസ്ഥിതിലോല...
- Advertisement -