Tue, May 28, 2024
32.8 C
Dubai

Daily Archives: Sat, Oct 17, 2020

Cannabis_ Malabar News

കഞ്ചാവുമായി പട്ടാളക്കാരന്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടു കിലോ കഞ്ചാവുമായി പട്ടാളക്കാരനെ പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ അബ്‌ദുൾ നാസിദ് ആണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പോലീസാണ് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം ലക്ഷദ്വീപിലേക്ക് തപാല്‍...
Malabarnres_p thilothaman

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം ചൊവ്വാഴ്‌ച മുതല്‍; മന്ത്രി പി തിലോത്തമന്‍

പാലക്കാട് : പാലക്കാട് ജില്ലയില്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിനായി ഉടന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്‌ച മുതല്‍ ജില്ലയില്‍ സംഭരിക്കാതെ കെട്ടി കിടക്കുന്ന നെല്ലിന്റെ സംഭരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി...
Malabar News_polyclinics

24 മണിക്കൂര്‍ സേവനം ലഭ്യമാക്കി വെറ്ററിനറി പോളിക്‌ളിനിക്കുകൾ

കല്‍പ്പറ്റ: ജില്ലയിലെ വെറ്ററിനറി പോളിക്‌ളിനിക്കുകളില്‍ ഇനി മുതല്‍ 24മണിക്കൂറും സേവനം ലഭ്യമാകും. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്‌ളിനിക്കുകളിലാണ് സേവനം ലഭ്യമാകുക. ക്‌ളിനിക്കുകളുടെ ഉല്‍ഘാടനം വനം,...
Donald trump_Malabar news

യു എസ് തിരഞ്ഞെടുപ്പ്; തോറ്റാല്‍ രാജ്യം വിടേണ്ടി വരും; ട്രംപ്

ജോര്‍ജിയ: യു എസില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തനിക്ക് രാജ്യം വിട്ട് പോകേണ്ടി വരുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ മാകോണില്‍ നടന്ന റാലിക്കിടെയാണ് ഇത്തരമൊരു പ്രസ്‌താവന നടത്തിയത്. 'തിരഞ്ഞെടുപ്പില്‍ ഞാന്‍...
MalabarNews_lost job

ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രം

ന്യൂഡെല്‍ഹി: ലോക്ക്ഡൗണില്‍ ജോലി നഷ്‌ടം ആയവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. അടല്‍ ബീമ വ്യക്‌തി കല്യാണ്‍ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്‌ടമായവര്‍ക്ക് മൂന്ന്...
gold_2020-Oct-17

സ്വർണ വിലയിൽ നേരിയ വർദ്ധന; പവന് 80 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. പവന് 80 രൂപകൂടി 37,440 രൂപയിലെത്തി. ​ഗ്രാമിന് 4,680 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്‌ച പവന് 200 രൂപ കുറഞ്ഞ് 37,360 രൂപ നിലവാരത്തിൽ എത്തിയിരുന്നു....
entertainment image_malabar news

ദൃശ്യം 2 സെറ്റ് നിര്‍മ്മിച്ചത് സംരക്ഷിത പച്ചത്തുരുത്ത് കൈയ്യേറി; നടപടി

ഇടുക്കി: ദൃശ്യം 2 സിനിമയുടെ ചിത്രീകരണത്തിനായി സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറിയതായി പരാതി. പഞ്ചായത്താണ് പരാതി നല്‍കിയത്. തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ സംരക്ഷിത വന പ്രദേശം കൈയ്യേറിയാണ് സിനിമക്കായി...
Malabarnews_central team in kerala

കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അഞ്ച് സംസ്‌ഥാനങ്ങളില്‍ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല സംഘം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സംഘം കേരളത്തില്‍ എത്തി. കേരളത്തിലെത്തിയ സംഘം തിരുവനന്തപുരം ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച...
- Advertisement -