Tue, Mar 19, 2024
30.8 C
Dubai

Daily Archives: Sat, Oct 17, 2020

Dhawan_Malabar News

ശിഖറും അക്‌സറും കസറി; ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം

ഷാർജ: ഈ സീസണിലെ 34ആം മൽസരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം. 58 പന്തിൽ ഒരു സിക്‌സും 14 ഫോറുമുൾപ്പെടെ ശിഖർ ധവാൻ നൽകിയ 101 (നോട്ടൗട്ട്)...
Markaz_Malabar News

പ്രവാചക ജനനം; വൈവിധ്യമാർന്ന പരിപാടികളുമായി മർകസ്

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ്‌ നബി ജനിച്ച അറബിമാസമായ 'റബീഉൽ അവ്വലിൽ' വിപുലമായ പരിപാടികളുമായി മർകസ്. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്‌ച ഒക്ടോബർ 19ന് രാവിലെ 5.30 മുതൽ മൗലിദുൽ അക്ബർ പാരായണം നടക്കും....
SYS Prophet's Birthday_ Malabar News

തിരുപ്പിറവി ആഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം. എസ് വൈ എസ്.

മലപ്പുറം: ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു. മുഹമ്മദ് നബി(സ)അനുപമ വ്യക്‌തിത്വം എന്ന ശീർഷകത്തിലാണ്...
Malabarnews_covid in kerala

കോവിഡ്: സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

തിരുവനന്തപുരം: ആശങ്ക വര്‍ധിപ്പിച്ച് കേരളത്തില്‍ തുടര്‍ച്ചയായി കോവിഡ് സ്‌ഥിരീകരണ നിരക്ക് ഉയരുന്നു. ഇന്ന് പരിശോധിച്ച 52,067 സാമ്പിളുകളില്‍ 9,016 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമായി....
Malabarnews_saudi king

ഫൈനല്‍ എക്‌സിറ്റ്‌ വിസയുടെ കാലാവധി നീട്ടി സൗദി ഭരണകൂടം

റിയാദ് : ഫൈനല്‍ എക്‌സിറ്റ്‌ വിസയുടെ കാലാവധി നീട്ടിയതായി അറിയിച്ച് സൗദി. വിസയുടെ കാലാവധി ഒക്‌ടോബർ 31 വരെ നീട്ടിയതായാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചു....
Malvindar singh_Malabar news

പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് രാജിവെച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് സംസ്‌ഥാന പ്രസിഡണ്ട് അശ്വനി ശര്‍മക്ക് രാജിക്കത്ത് നല്‍കി....
Malabar News_women without uterus

ജന്‍മനാ ഗര്‍ഭപാത്രമില്ലാത്തത് അംഗപരിമിതിയാക്കണം; മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: ജന്‍മനാ ഗര്‍ഭപാത്രമില്ലാത്ത അവസ്‌ഥയെ അംഗപരിമിതിയായി പരിഗണിക്കണമെന്ന സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം എത്രയും വേഗം നേടിയെടുക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആനുകൂല്യം നേടിയെടുക്കാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി...
Malabarnews_ravi shankar prasad

കേന്ദ്രമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു

പാറ്റ്‌ന : കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. പാറ്റ്ന വിമാനത്താവളത്തില്‍ വച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. മന്ത്രി സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും വ്യക്‌തമാക്കി. പാറ്റ്ന വിമാനത്താവളത്തില്‍ വച്ച്...
- Advertisement -