Sat, May 4, 2024
34 C
Dubai

Daily Archives: Mon, Nov 2, 2020

MALABARNEWS-BJP

ബിജെപിയില്‍ ഭിന്നത രൂക്ഷം; ശോഭക്ക് പിന്നാലെ പിഎം വേലായുധനും സുരേന്ദ്രനെതിരെ രംഗത്ത്

തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന പടല പിണക്കങ്ങളും, ഭിന്നതകളും കൂടുതല്‍ രൂക്ഷമാവുന്നു. മുതിര്‍ന്ന വനിതാ നേതാവ് ശോഭ സുരേന്ദ്രന് പിന്നാലെ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ...
firecrackers_2020-Nov-02

ആരോ​ഗ്യത്തിനാണ് പ്രാധാന്യം; പടക്കങ്ങൾ നിരോധിച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ പടക്ക വിൽപ്പനയും ഉപയോഗവും നിരോധിച്ച് രാജസ്‌ഥാൻ സർക്കാർ. കോവിഡ് രോ​ഗികളുടേയും പൊതു ജനത്തിന്റേയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന...
malabar image_malabar news

കോവിഡ് വ്യാപനം; കണ്ണൂരില്‍ സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക്

കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത്‌ കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. 15 വരെയാണ് സന്ദര്‍ശകര്‍ക്ക് ബീച്ചുകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. കളക്‌ടർ ടി വി സുഭാഷ് ആണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. യാതൊരു വിധ...
Kummanam-Rajasekharan

കുമ്മനത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി

തിരുവനന്തപുരം: സംസ്‌ഥാന ബിജെപി മുൻ അധ്യക്ഷനും മിസോറാം ​ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ 24 ലക്ഷം രൂപ പരാതിക്കാരന് നൽകിയാണ്...
MALABARNEWS-SUPREME

സ്വാശ്രയ മെഡിക്കല്‍ ഫീസ്; സ്വകാര്യ കോളേജുകളുടെ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസുമായി ബന്ധപ്പെട്ട് സ്വകാര്യ കോളേജുകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്‌ഥാന സര്‍ക്കാര്‍, ഫീസ് നിര്‍ണയ സമിതി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ്. 2017-18, 2018-19, 2019-20...
kerala image_malabar news

ഉത്ര വധക്കേസ്; കുറ്റം നിഷേധിച്ച് സൂരജ്, വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും

കൊല്ലം: കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങാന്‍ തീരുമാനമായി. കൊല്ലം ജില്ലാ അഡീ. സെഷന്‍സ് കോടതിയാണ് വിചാരണ ആരംഭിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്‌ച കേസിന്റെ കുറ്റപത്രം കോടതിയില്‍ വായിച്ചു...
Saritha nair_Rahul gandhi_Malabar news

രാഹുലിന്റെ എംപി സ്‌ഥാനം റദ്ദാക്കണമെന്ന സരിതാ നായരുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡെൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചു വിജയിച്ച രാഹുല്‍ ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. എസ്എ...
Kamal-Natht_2020-Nov-02

തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ നടപടിക്ക് സ്‌റ്റേ

ന്യൂഡെൽഹി: കോൺ​ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌...
- Advertisement -