Sun, May 5, 2024
32.1 C
Dubai

Daily Archives: Sun, Nov 29, 2020

18 കിലോ ശരീരഭാരം കുറച്ച നിത അംബാനിയുടെ രണ്ട് ടിപ്‌സുകള്‍

ശരീരഭാരം കുറച്ചു മെലിഞ്ഞ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഒപ്പം അവര്‍ അതിനായി സ്വീകരിച്ച മാര്‍ഗങ്ങളും ചര്‍ച്ചയാവുകയാണ്. മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രക്ക് കീഴിലുള്ള പരിശീലനത്തിലൂടെ...
Ramesh-Chennithala_2020-Nov-29

കെഎസ്എഫ്ഇ റെയ്‌ഡിന്റെ വിവരങ്ങൾ എന്തുകൊണ്ട് പുറത്തു വിടുന്നില്ല?; ചെന്നിത്തല

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിന്റെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ...
india covid_malabar news

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 93.92 ലക്ഷം കടന്നു; പുതിയ കേസുകള്‍ 41,810

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 41,810 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,92,920 ആയി. ഇതില്‍ 4,53,956 പേര്‍...
Malabarnews_keralaelection

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; മോദിയുടെ ആശയത്തെ കേരളം എതിര്‍ക്കും

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ സംസ്‌ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും അംഗീകരിക്കില്ല. ഈ നിര്‍ദേശത്തോട് കേരളം ശക്‌തമായി വിയോജിക്കും. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം ഇടക്കാലത്ത് സര്‍ക്കാര്‍...
Quarries._2020-Nov-29

ജനവാസ മേഖലയിലെ ക്വാറികൾ, അകലം 200 മീറ്ററായി കൂട്ടണം; നിയമസഭാ സമിതി

തിരുവനന്തപുരം: ജനവാസ മേഖലകളുമായുള്ള ക്വാറികളുടെ (പാറമടകൾ) ദൂരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാ സമിതി. ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി ക്വാറി ഉടമകളുടെ ചിലവിൽ നടത്തണം. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ...
dog meat_malabar news

നിരോധനത്തിന് സ്‌റ്റേ; നാഗാലാന്‍ഡില്‍ നായ മാംസം വില്‍ക്കാന്‍ അനുമതിയായി

ഗുവഹാത്തി: നാഗാലാന്‍ഡില്‍ നായ മാംസം വില്‍ക്കാന്‍ അനുമതി നല്‍കി ഗുവഹാത്തി ഹൈക്കോടതി. നായ മാംസ വിൽപനക്ക് കഴിഞ്ഞ ജൂലായ് 2ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇനിമുതല്‍ സംസ്‌ഥാനത്ത്...
Last Phase of national covid survey

രാജ്യത്ത് കോവിഡ് പരിശോധന പത്തിലൊന്ന് പേര്‍ക്ക്; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധന നിരക്ക് പത്തിലൊന്ന് എന്ന നിരക്കിലായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ പരിശോധന തോത് പത്തുലക്ഷം പേരില്‍ 1,00,159.7 എന്നതാണ്. 24 മണിക്കൂറില്‍ 11.57 ലക്ഷം പരിശോധന...
indian cricket team_malabar news

കണക്കുവീട്ടാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനം ഇന്ന്

സിഡ്‌നി: ആദ്യ ഏകദിനത്തിലെ പരാജയത്തിന് മറുപടി നല്‍കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഇന്ന് നടക്കും. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയം...
- Advertisement -